Skip to main content

മിമിക്രി എങ്ങനെ കലാരൂപമാകും

വിനോദത്തിലൂടെ മനുഷ്യനിൽ പരിവർത്തനം സൃഷ്ടിച്ച് മനുഷ്യത്വത്തെ കൂടുതൽ ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നത് യാതൊന്നാണോ അതിനെയാണ് കലയായി കരുതപ്പെടുന്നത് . എന്നാൽ മിമിക്രി ആ ദൗത്യം നിർവഹിക്കുന്നില്ല .മറിച്ച് പലപ്പോഴും വ്യക്തികളെ കേന്ദ്രീകരിച്ച് നടക്കുന്ന അനുകരണമാണ് ആസ്വാദകരെ ചിരിപ്പിക്കുന്നത്..

ജയന്തിയും രാഹുലും പിന്നെ കേരളവും

ഭൂമിശാസ്ത്ര ഘടനയ്ക്കും ആവാസ വ്യവസ്ഥിതിയ്ക്കും അതിനെ ആശ്രയിച്ചുള്ള ജീവനുകള്‍ക്കും ജീവിതങ്ങള്‍ക്കും നാശം നേരിടാതെ വ്യവസായം നടപ്പിലാവുന്നതിനു വേണ്ടിയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ രൂപീകരണം തന്നെ. ആ മന്ത്രാലയം പരിസ്ഥിതിക്ക് ഭീഷണിയാവുന്നു എന്നാണ് ജനങ്ങൾ മനസ്സിലാക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് ജയന്തി നടരാജന്‍ പാര്‍ട്ടി വിട്ടു; രാഹുലിന് വിമര്‍ശനം

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിവിധ പദ്ധതികളുടെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയത്തിലേക്ക് അയച്ചിരുന്നതായി ജയന്തി നടരാജന്‍.

കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ രാജിവെച്ചു

പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജി. പെട്രോളിയം മന്ത്രി എം. വീരപ്പ മൊയ്‌ലിക്ക് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല.

Subscribe to Kerala Sangeetha Nataka Akademy
Ad Image