സിഖ് കൂട്ടക്കൊല: ടൈട്ലറെ ന്യായീകരിച്ച് അമരീന്ദര്‍; പ്രതിഷേധം ശക്തം
1984-ലെ സിഖ് കൂട്ടക്കൊല കേസില്‍ ആരോപിതനായ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈട്ലര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ സിഖ് വിഭാഗക്കാരുടെ പ്രതിഷേധം.