ജെ ഡി വാൻസിന്റെ ശരീരഭാഷ നമുക്ക് കണ്ടുപഠിക്കാൻള്ളത്
രാഷ്ട്രീയമായി ഇന്ത്യയ്ക്ക് ഇപ്പോൾ അമേരിക്കയിൽ നിന്ന് പ്രത്യേകിച്ചു പഠിക്കാൻ ഒന്നുമില്ല. എന്നാൽ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ശരീരഭാഷ ഇന്ത്യയിലെ അധികാരിവർഗ്ഗം ശ്രദ്ധിക്കേണ്ടതാണ്.
മധുര്‍ ഭണ്ഡാര്‍ക്കറുടെ സിനിമ 'ഇന്ദു സര്‍ക്കാരിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നാവശ്യമായി സഞ്ജയ് ഗാന്ധിയുടെ മകള്‍ ആണെന്നവകാശമുന്നയിച്ചുകൊണ്ട് പ്രിയാ സിംഗ് പോള്‍ എന്ന സ്ത്രീ ബന്ധപ്പെട്ടവര്‍ക്ക് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നു.
സ്വാതന്ത്ര്യസമരങ്ങളുടെ ആദര്‍ശാത്മക പരിസരത്തുനിന്ന് അഴിമതി രാഷ്ട്രീയത്തിലേക്കുള്ള വാതിലുകള്‍ തുറന്നതെങ്ങനെയെന്ന ഓര്‍മ്മപ്പെടുത്തലാണ് വികിലീക്സ് രേഖകളില്‍ കാണുന്നത്.