കടല്‍ക്കൊല കേസില്‍ കേന്ദ്രം വീണ്ടും നിയമോപദേശം തേടി
പുതിയ അറ്റോര്‍ണ്ണി ജനറലായി നിയമിച്ചിട്ടുള്ളത് കേസില്‍ ഇറ്റലിയ്ക്ക് വേണ്ടി ഹാജരായിരുന്ന മുകുള്‍ റോഹ്തഗിയെയാണ്. കേസില്‍ സര്‍ക്കാറിന് വേണ്ടി റോഹ്തഗി ഹാജരാകുന്നതിനെ എന്‍.ഐ.എ എതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.