Skip to main content
ശ്രീനഗർ ആക്രമണം പിന്നിൽ പാകിസ്ഥാൻ ; ശക്തമായ തിരിച്ചടി ഉറപ്പ്
ഏതാനും ദിവസം മുൻപ് 'ഹിന്ദുക്കളും മുസ്ലീങ്ങളും വ്യത്യസ്ത ജനതയാണെന്നും കാശ്മീർ ജനത തങ്ങളുടെ സഹോദരങ്ങളാണെന്നും' ഉള്ള പാകിസ്ഥാൻ പട്ടാള മേധാവി അസിം മുനീർ നടത്തിയ പ്രകോപന പ്രസംഗത്തിനു പിന്നോടിയായി ശ്രീനഗറിലെ പഹൽഗാമിൽ 25ലേറെ വിനോദ സഞ്ചാരികളെ ഭീകരർ വെടിവെച്ചു കൊന്നത്
News & Views

വരാനിരിക്കുന്നത് കൊടും വരള്‍ച്ച; മുന്നറിയിപ്പുമായി സര്‍ക്കാര്‍

പ്രളയത്തില്‍ നിന്ന് കരകയറിയ കേരളം ഇനി നേരടാന്‍ പോകുന്ന അടുത്ത പ്രതിസന്ധി വരള്‍ച്ചയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നതെന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ്......

കേരളത്തെ വരള്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു

കേരളത്തെ വരള്‍ച്ചബാധിത സംസ്ഥാനമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തിന്‍റെ പകുതി വരുന്ന 24000 കോടി രൂപ ഏപ്രിലില്‍ തന്നെ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

 

തൊഴിലുറപ്പ് പദ്ധതി പ്രകാരം 50 അധിക ദിവസങ്ങളില്‍ തൊഴില്‍ നല്‍കാനും അനുവാദമുണ്ട്.

സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു

കാലവര്‍ഷത്തില്‍ 34 ശതമാനവും തുലാവര്‍ഷത്തില്‍ 69 ശതമാനവും കുറവുണ്ടായെന്ന് റവന്യൂമന്ത്രി. 14 ജില്ലകളെയും വരൾച്ചാബാധിതമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന ദുരന്തനിവാരണ സമിതി യോഗത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.

കണിക്കൊന്ന പ്രവചിച്ച വരള്‍ച്ചയും സൂര്യാഘാതവും

കേരളത്തിന്റെ പ്രകൃതി, മഴ, കാലാവസ്ഥ, നദികള്‍, കൃഷി ഇങ്ങനെ ജീവന്‍ നിലനിര്‍ത്തുന്ന എല്ലാം പശ്ചിമഘട്ടത്തെ ആശ്രയിച്ചിരിക്കുന്നു. ഈ തിരിച്ചറിവില്ലാത്ത രാഷ്ട്രീയം സമൂഹത്തിന്റെ ജീവിതഘടനയെ തന്നെ മാറ്റിമറിക്കും.

Subscribe to jammu and kashmir