Skip to main content

സൈനിക നീക്കം; കശ്മീരിൽ പരിഭ്രാന്തി; അമർനാഥ് യാത്രയ്ക്ക് നിയന്ത്രണം

അമർനാഥ് യാത്രികരോടും വിനോദസഞ്ചാരികളോടും അടിയന്തരമായി മടങ്ങാൻ ആവശ്യപ്പെട്ടതും വൻതോതിലുള്ള സൈനിക നീക്കവും ജമ്മു കശ്മീരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. അമർനാഥ് യാത്രികർക്കു നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് അസാധാരണമായ നടപടികൾ.

ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസ്; ഇന്ന് ചോദ്യം ചെയ്യും

ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസിൽ മുഖ്യപ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗാറി‌നെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും.

 

നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

   കൊല്ലം നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.തിരുവനന്തപുരം അഞ്ച് തെങ്ങില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും കനത്തമഴ, മരണം 170 കടന്നു

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും പ്രളയ ദുരിതം തുടരുന്നു. മരണസംഖ്യ 170 കടന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ മഴ കുറഞ്ഞതോടെ ജലനിരപ്പ് താഴ്ന്നുണ്ട്. ബീഹാറിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള പ്രളയബാധിത മേഖലകളില്‍ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്.

പാറുക്കുട്ടിയില്‍ നിക്ഷേപിച്ച ജീര്‍ണ്ണതയുടെ വിത്തുകള്‍

പാറുക്കുട്ടി ഫാന്‍സ് ക്ലബ്ബിന്റെ പോസ്റ്റ് സത്യം പറഞ്ഞാല്‍ കാണാന്‍ വളരെ കൗതുകം തന്നെ. ഒരു തവണ കണ്ടവര്‍ തന്നെ പലതവണ അത് കണ്ടിട്ടുണ്ട്. പാറുക്കുട്ടി സംസാരിച്ചു തുടങ്ങിയിട്ടില്ല. അതിനുമുന്‍പുതന്നെ പാറുക്കുട്ടി മറ്റുള്ളവരെ.....

പാറുക്കുട്ടി ഫാന്‍സ് ക്ലബ്ബിന്റെ പോസ്റ്റ് സത്യം പറഞ്ഞാല്‍ കാണാന്‍ വളരെ കൗതുകം തന്നെ. ഒരു തവണ കണ്ടവര്‍ തന്നെ പലതവണ അത് കണ്ടിട്ടുണ്ട്. പാറുക്കുട്ടി സംസാരിച്ചു തുടങ്ങിയിട്ടില്ല. അതിനുമുന്‍പുതന്നെ പാറുക്കുട്ടി മറ്റുള്ളവരെ

 

Subscribe to