ചാറ്റ് ജി പി ടിയെ നേരിടാൻ ആമസോണിൻ്റെ ചാറ്റ് ബോട്ട് തയ്യാറാകുന്നു
18 June 2024
-
0
Submitted by

ബദൽ ഒരുക്കി ഓപ്പൺ എഐയുടെ പാറ്റ്ജിപിടിയുമായി മത്സരിക്കാൻ ആമസോണിന്റെ ചാറ്റ് ബോട്ട് അണിയറയിൽ തയ്യാറാകുന്നു. വരുന്ന സെപ്റ്റംബറിൽ ഈ ചാറ്റ് ബോട്ട് അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ ഇത്തരം ഒരു സംരംഭത്തെ ആമസോൺ സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.
ടെക്സ്റ്റ് -ഇമേജ് സേവനങ്ങൾക്ക് പുറമേ വ്യക്തികളുടെ സഹായിയായി പ്രവർത്തിക്കുന്ന വിധം ആയിരിക്കും ഈ ചാറ്റ് ബോട്ട് പെരുമാറുക. ' മാറ്റിസ് ' എന്നാണ് തൽക്കാലം ഈ ചാറ്റ് ബോട്ടിന് കോഡ് പേരിട്ടിരിക്കുന്നത് എന്നാണ് അറിയുന്നത്. വീട്ടിനുള്ളിൽ കയറി വരുമ്പോൾ ലൈറ്റ് ഇടാനും അതുപോലെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനും ഒക്കെ ഈ ചാറ്റ് ബോട്ട് പ്രാപ്തമായിരിക്കുമെന്നാണ് കേൾവി.
Tags
RELATED ARTICLES
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജുവിന്റെ വരവിലൂടെ മുനമ്പം കേരള രാഷ്ട്രീയ ചരിത്രത്തിലേക്ക് പ്രവേശിക്കുന്നു. മുനമ്പം പ്രശ്നം, സംശയരഹിതമന്യേ പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹരിക്കുന്നതായിരിക്കും എന്ന് റിജു മുനമ്പത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
തമിഴ്ട് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിലനിൽപ്പിനായി തീക്കളി നടത്തുന്നു. അതാണ് സ്വയം ഭരണ അവകാശം ഉന്നയിച്ചുകൊണ്ട് ചട്ടം 110 പ്രകാരം ചൊവ്വാഴ്ച തമിഴ്നാട് നിയമസഭയിൽ അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ അഴിമതി കേസിൽ വിചാരണ നേരിടാൻ പോകുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ കെ എം എബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവ്.
മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. കെ എം എബ്രഹാം പ്രഥമദൃഷ്ട്യാ അഴിമതി നടത്തിയെന്ന് കേരള ഹൈക്കോടതി കണ്ടെത്തി. അതിൻറെ അടിസ്ഥാനത്തിലാണ് ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിൽ കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചേർത്തലയിൽ ആദരിച്ച പരിപാടി സംഘടിപ്പിച്ചതിന്റെ പിന്നിൽ പിണറായി വിജയൻ ആണെന്ന് കരുതേണ്ടിയിരിക്കുന്നു. സാധാരണ ഒരു സംഘടനയിൽ നിശ്ചിത കാലയളവ് പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങൾ 25 വർഷവും 50 വർഷവും ഒക്കെ തികയുമ്പോഴാണ് .
മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിന് കേരള ഹൈക്കോടതി ഉത്തരവായി. 2015 ൽ ഏബ്രഹാം ധനകാര്യ സെക്രട്ടറിയായിരുന്നപ്പോൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്. കിഫ്ബിയുടെ അദ്ധ്യക്ഷനും ഏബ്രഹമാണ്.
സ്വർണ്ണക്കടത്ത് കേസ്സിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിനെതിരെ ഏതാനും നാൾ മുൻപ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തളിപ്പറമ്പ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തു.
2008 മുംബൈ ആക്രമണത്തിൻ്റെ സൂത്രധാരകരിൽ ഒരാളായ തഹാവൂർ റാണ അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത് ബിജെപിക്ക് വൻ രാഷ്ട്രീയ മൂലധനം. മോദി സർക്കാരിൻറെ കഴിഞ്ഞ 10 വർഷത്തിലേറെയായി ഉള്ള ശ്രമത്തിന്റെ വിജയം കൂടിയാണ് തഹാവൂർ റാണയെ വിട്ടു കിട്ടിയത്.
വിചാരിച്ചതിലും വേഗത്തിൽ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പതിക്കുന്നു. ഇക്കുറി ഈസ്റ്റർറിന് തങ്ങൾക്ക് മുട്ട വാങ്ങാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണെന്ന് അമേരിക്കൻ ജനത .നിലവിൽ ഒരു മുട്ടയ്ക്ക് 8 ഡോളറാണ് വില.
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അമേരിക്കയെ വെല്ലുവിളിച്ച് ലോകക്രമമാറ്റത്തിന്റെ ചുക്കാൻ പിടിക്കുന്നു.ദശാബ്ദങ്ങളായി അമേരിക്കയോടൊപ്പമായിരുന്നു കാനഡ . എന്നാൽ അമേരിക്കയുമായുള്ള ബന്ധം ഏതാണ്ട് അവസാനിപ്പിച്ച അവസ്ഥയിലാണ് .