മഴ: ഉത്തരാഖണ്ഡില്‍ 24 മണിക്കൂറില്‍ 27 മരണം
കഴിഞ്ഞ 24 മണിക്കൂറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ 27 പേര്‍ മരിച്ചു.
പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച് ആവശ്യമെങ്കില്‍ പുതിയ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം.
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുന്നതായും കേന്ദ്രം.
പശ്ചിമഘട്ട സംരക്ഷണ നടപടികള്‍ നിര്‍ദ്ദേശിക്കുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകളില്‍ ഏത് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ ഹരിത ട്രിബ്യൂണലിന് മുന്നില്‍ തിങ്കളാഴ്ച വ്യക്തമായ നിലപാട് അറിയിച്ചില്ല.
കഴിഞ്ഞ 24 മണിക്കൂറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ 27 പേര്‍ മരിച്ചു.
ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ എത് റിപ്പോര്‍ട്ടാണ് നടപ്പാക്കുകയെന്ന് ഒരാഴ്ചക്കകം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണല്‍.
ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ പെടുന്ന കായല്‍ത്തുരുത്തില്‍ നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.