Skip to main content

റൊബോട്ട് മനഷ്യൻ ഒപ്റ്റിമസ്സുമായി ഇലോൺ മസ്ക്

Optimus

 റൊബോട്ട് മനുഷ്യനായ ' ഒപ്റ്റിമസ്സി ' നെ അവതരിപ്പിച്ച് ഇലോൺ മസ്ക്. ഒപ്റ്റിമസ്സിനെക്കൊണ്ട് ആൾക്കാർക്ക് പാനീയങ്ങൾ വിതരണം ചെയ്യിച്ചും വീട്ടു ജോലികൾ ചെയ്യിപ്പിച്ചുമാണ് അവതരണം നടത്തിയിരിക്കുന്നത്. മസ്കിൻ്റെ കമ്പനിയായ ടെസ്ലയുടെ ' വീ റോബോർട്ട് ' സംരംഭത്തിൻ്റെ ഭാഗമായാണ് ഒപ്റ്റിമസ്സിനെയും അവതരിപ്പിച്ചത്.
       രണ്ടുനാൾ മുൻപ്  ഡ്രൈവറില്ലാ റോബോ ടാക്സി , സൈബർ കാബ്, കുറേപ്പേർക്ക് ഒന്നിച്ച് യാത്ര ചെയ്യാവുന്ന ഡ്രൈവറില്ലാ സ്വയം നിയന്ത്രിത റോബോവാൻ എന്നിവയും അവതരിപ്പിച്ചിരുന്നു. 20000 ഡോളർ മുതൽ 30000 ഡോളർ വരെയാണ് ഒപ്റ്റിമസ്സിൻ്റെ വില.

Ad Image