Skip to main content

 sukumaran-nair

ശബരിമലയുടെ ആചാരസംരക്ഷണത്തിന് ഏതറ്റംവരെയും പോകുമെന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം ഗള്‍ഫില്‍ പോയിരിക്കുകയാണ്. കേരളത്തില്‍ നിരീശ്വരവാദം നടപ്പാക്കാനുള്ള നിഗൂഢ അജന്‍ഡയുണ്ട്.