ചെങ്കടലിൽ അമേരിക്കയുടെ ഏറ്റവും നൂതനമായ യുദ്ധവിമാനം ഹൂതികൾ വെടിവെച്ചു വീഴ്ത്തി. ഹാരി എസ് ട്രൂമാൻ എന്ന യുദ്ധക്കപ്പലിൽ നിന്നും പറന്നുയരുന്ന എഫ് 18 സൂപ്പർ ഹോർണെറ്റ് ഫൈറ്റർ ജെറ്റ് ആണ് ഹൂതികൾ വീഴ്ത്തിയത്.
കാനഡയിൽ മാർക്ക് കാർണി അധികാരത്തിലെത്തുന്നതിലൂടെ ഇന്ത്യയുമായുള്ള ബന്ധം മെച്ചമാകും. ഖാലിസ്ഥാൻസ്ഥൻ നേതാവ് നിജ്ജ്റിന്റെ കൊലപാതകം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന് മുൻ പ്രസിഡൻറ് ജസ്റ്റിൻട്രൂഡോ ആരോപണം ഉന്നയിച്ചതാണ് മുമ്പ് ബന്ധം വഷളാകാൻ കാരണമായത്.
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കിയിൽ റാപ്പർ വേടൻ്റെ പരിപാടി കരാർ ചെയ്തത് പി.ആർ. ഏജൻസികളുടെ നിർദ്ദേശപ്രകാരമായിരിക്കാനാണ് വഴി.
ഒരു മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് ഇരകളുടെ കുടുംബത്തോട് മാപ്പിരക്കാൻ വാക്കുകളില്ല. തുടക്കം മുതൽ സംസ്ഥാന പദവി കേന്ദ്രസർക്കാരിനോട് താൻ ആവശ്യപ്പെടുന്നുണ്ട്. ഇന്നത്തെ നിലയിൽ എങ്ങനെ ആ ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കാൻ കഴിയും? പറ്റില്ല.
കാശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശശി തരൂർ എം പി നടത്തിയ പ്രതികരണം കോൺഗ്രസിന്റെ മുഖം രക്ഷിക്കുന്നതായിരുന്നു. എന്നാൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന പാകിസ്ഥാന് അനുകൂലമായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നു
Missing view, block "article_category_blocks-----block_10"
Missing view, block "article_category_blocks-----block_3"
Missing view, block "article_category_blocks-----block_2"
News & Views
ജനപ്രിയനായ ഇസ്താൻബൂൾ മേയർ എക്രം ഇമാമോഗ്ലുവിൻ്റെ അറസ്റ്റിനെ തുടർന്ന് തർക്കിയിൽ രാപ്പകൽ പ്രതിഷേധം ഇരമ്പുന്നു. വരുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തനിക്ക് ഭീഷണിയാകുമെന്ന ഭീതിയിലാണ് തുർക്കി പ്രസിഡണ്ട് എർദോഗൻ, മേയർ എക്രം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തത്.
കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്ന .അവരെ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടി.അപ്പോൾ അവരോടൊപ്പം അവരുടെ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു.
കേരളത്തിൻറെ സമസ്ത മേഖലകളിലും എസ്ഡിപിഐ നുഴഞ്ഞുകയറുന്നു എന്നുള്ളത് സി.പി.എമ്മിന്റെ ഉൾപ്പെടെ പല നേതാക്കളും ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള പോലീസിലും എസ്ഡിപിഐ സാന്നിധ്യം പല സന്ദർഭങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.