Skip to main content
Ad Image

ഹോട്ടലുകളിൽ പവർ ബാങ്കും ചാർജറുകളും ഉപേക്ഷിക്കപ്പെടുന്നു

Powerbanks and charger

അതിഥികൾ ഹോട്ടലുകളിൽ ഉപേക്ഷിച്ചു പോകുന്നത് പവർ ബാങ്കും ചാർജറുകളും.കൂടാതെ അടിവസ്ത്രങ്ങൾ മേക്കപ്പ് സാധനങ്ങൾ തുടങ്ങിയവയും ഉപേക്ഷിച്ചു പോകുന്നതിലെ കൂട്ടത്തിൽ ഉണ്ട്.ലോകവ്യാപകമായി 400 ഹോട്ടലുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ

        ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള ജനവിഭാഗങ്ങളിൽ ഒരേ സ്വഭാവം പ്രകടമാകുന്നതാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. ഈ പൊതു സ്വഭാവത്തിലേക്ക് കാലദേശഭേദമെന്യേ ആൾക്കാരെ ഒരുപോലെ നയിക്കുന്നത് ചില പ്രത്യേക സ്വഭാവ സവിശേഷതകൾ പ്രകടമാകുന്നതിനാൽ. ഈ പഠനത്തിൽ അതിഥികൾ മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചു പോകുന്നതായി കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ മൊബൈൽ ഫോണിൻറെ അമിത ഉപയോഗമാകാം എല്ലാവരിലും പൊതുവേ ഒരേപോലെയുള്ള അശ്രദ്ധ കാണുന്നതിന്റെ കാരണം

പോകുന്നത് പവർ ബാങ്ക് ചാർജറുകളും.കൂടാതെ അടിവസ്ത്രങ്ങൾ മേക്കപ്പ് സാധനങ്ങൾ തുടങ്ങിയവയും ഉപേക്ഷിച്ചു പോകുന്നതിലെ കൂട്ടത്തിൽ ഉണ്ട്.ലോകവ്യാപകമായി 400 ഹോട്ടലുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽLl

Ad Image