Skip to main content

Artificial intelligence 

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരിനും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി.

സ്വാശ്രയ മെഡിക്കല്‍ വിഷയത്തില്‍ സര്‍ക്കാരിനും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി. എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും 11 ലക്ഷം ഫീസ് ഈടാക്കാമെന്ന് സുപ്രീം കോടതി. ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഈടാക്കാമെന്നും കോടതി

സ്വകാര്യത: സുപ്രീം കോടതി വിധി കാലത്തെ കണക്കിലെടുക്കാത്തത്

ഡിജിറ്റൽ യുഗത്തിന്റെ മുഖമുദ്ര കളാണ് സുതാര്യതയും ശൃംഖലാ സ്വഭാവവും. സുപ്രീം കോടതി വിധിയിൽ വിവക്ഷിക്കുന്ന വിധമുള്ള സ്വകാര്യതാ സംരക്ഷണം ഡിജിറ്റൽ യുഗത്തിൽ സാധ്യമാകില്ല. വ്യക്തിയുടെ നഗ്നതയുടെ കാര്യത്തിൽ പോലും സ്വകാര്യത ഉറപ്പാക്കുക പ്രയാസമാണ്.

മുത്തലാഖ് വിഷയത്തില്‍ മാധ്യമ-ബുദ്ധിജീവി ചര്‍ച്ചകള്‍ ബി ജെ പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു

മുത്തലാഖ്  നിരോധികച്ചു കൊണ്ടുള്ള വിധി മുസ്ലീം സമുദായത്തിലെ സ്ത്രീകളിലെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നുള്ളതില്‍ സംശയമില്ല. കേരളത്തില്‍ പോലും അവരനുഭവിക്കുന്ന നീതി നിഷേധത്തിന്റെ ആഴം  കാന്തപുരം മുസലിയാരുടെ കാഴ്ചപ്പാടില്‍ നിന്ന് വായിച്ചെടുക്കാം.

ഹാദിയാ കേസ് എന്‍.ഐ.എ അന്വേഷിക്കും

ഹാദിയാ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മുന്‍ സുപ്രീംകോടതി ജഡ്ജി ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണമെന്നും കോടതി നിര്‍ദ്ദേശിച്ചു

തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടും

തിങ്കളാഴ്ച മുതല്‍ സസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അടച്ചിടും. തിങ്കളാഴ്ച മുതല്‍ സാംസ്ഥാനത്തെ നേഴ്‌സുമാര്‍  അനശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളുടെ ഈ പുതിയ നീക്കം

Subscribe to Open AI