തനിക്ക് നീതി ലഭിക്കണം, മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരം ഹാദിയ
തനിക്ക് നീതി ലഭിക്കണമെന്ന് ഹാദിയ. സുപ്രീംകോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹാദിയ. 'താനൊരു മുസ്ലീമാണ്. ഇസ്ലാം മതം സ്വീകരിക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ്'.
