ലാവ്‌ലിന്‍ കേസ് : ഹൈക്കോടതി വിധിക്കെതിരെ നാലാം പ്രതി സുപ്രീം കോടതിയില്‍
എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാലാം പ്രതി സുപ്രീംകോടതിയെ സമീപിച്ചു. കെഎസ്ഇബി മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
