Skip to main content

ബാര്‍ കോഴ: മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന്‍ പൂട്ടിയ ബാറുകൾ തുറക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ധന വകുപ്പ് മന്ത്രി കെ.എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് വിജിൻലസ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടുകള്‍.

ബാര്‍ കോഴ: വിജിലന്‍സ് അന്വേഷണം തുടങ്ങുന്നു; ജുഡീഷ്യല്‍ അന്വേഷണ ആവശ്യവുമായി സി.പി.ഐ.എം

ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസിന്റെ ആവശ്യത്തിന് പകരം കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന്‍ സി.പി.ഐ.എം കേന്ദ്ര നേതൃത്വം.

കോഴയാരോപണം: മാണിയ്ക്ക് പിന്തുണയെന്ന്‍ സര്‍ക്കാറും കെ.പി.സി.സിയും

അടച്ചുപൂട്ടിയ ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കാന്‍ ധനമന്ത്രി കെ.എം മാണി കോഴ ആവശ്യപ്പെട്ടുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മാണിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരനും.

സംസ്ഥാനത്ത് നിയമന നിരോധനമില്ലെന്ന് കെ.എം മാണി

സംസ്ഥാനത്ത് നിയമന നിരോധാനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി ഒരു വര്‍ഷത്തേക്ക് പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ധനമന്ത്രി കെ.എം മാണി.

തനിക്ക് മുഖ്യമന്ത്രിയാകണമെന്ന അതിമോഹമില്ലെന്ന് കെ.എം.മാണി

ആരെയും ഇല്ലായ്മ ചെയ്യുന്നത് കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ലെന്നും സി.പി.ഐ.എമ്മുമായി ചേരേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു

സാമ്പത്തിക പ്രതിസന്ധി: ആയിരം കോടിയുടെ കടപത്രമിറക്കാന്‍ അനുമതി

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആയിരം കോടി രൂപയുടെ കടപത്രമിറക്കാന്‍ കേരളത്തിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി. 2000 കോടി രൂപയുടെ കടപത്രമിറക്കാനാണ് കേരളം അനുമതി തേടിയിരുന്നത്.

Subscribe to BJP