കെ.എസ്.എഫ്.ഇക്ക് റെക്കോര്‍ഡ് ലാഭം, 111 പുതിയ ശാഖകള്‍: മാണി
2010-11 ല്‍ 12333 കോടി രൂപയുടെ ടേണോവര്‍ നടന്ന സ്ഥാനത്ത് ഇപ്പോള്‍ അത് 59 ശതമാനം വര്‍ദ്ധിച്ച് 19665 കോടിയായി
2010-11 ല്‍ 12333 കോടി രൂപയുടെ ടേണോവര്‍ നടന്ന സ്ഥാനത്ത് ഇപ്പോള്‍ അത് 59 ശതമാനം വര്‍ദ്ധിച്ച് 19665 കോടിയായി
മാണിക്ക് ഇന്നത്തെ അവസ്ഥയില്‍ യു.ഡി.എഫില്‍ നിന്ന് അനങ്ങാൻ വയ്യാത്ത സാഹചര്യം സൃഷ്ടിച്ചിട്ടാണ് ജോർജിനെ തെരുവില്‍ നേരിട്ടുകൊണ്ട് പരമാവധി പ്രകോപനം കോണ്‍ഗ്രസ് സൃഷ്ടിക്കുന്നത്.
കെ.എം മാണി ഇടതുപക്ഷ മുന്നണിയില്‍ ചേര്‍ന്നാല്‍ കേന്ദ്രത്തില്‍ സോണിയ ഗാന്ധി ദേശീയ ഉപദേശക സമിതിയുടെ അധ്യക്ഷയായത് പോലെ സംസ്ഥാന തലത്തില്‍ ഒരു ഉപദേശക സമിതിയുണ്ടാക്കി അച്യുതാനന്ദനെ അതിന്റെ അധ്യക്ഷ സ്ഥാനത്ത് അവരോധിക്കാനായി ഒത്തുതീര്‍പ്പ്.
മൊത്തത്തില്‍ വേദനയിലാണ്ടിരിക്കുന്നതിനാല്‍ ജോര്‍ജിന്റേത് പ്രത്യേക തലവേദനയായി യു.ഡി.എഫിനും മുഖ്യമന്ത്രിക്കും അനുഭവപ്പെടാനുള്ള സാധ്യത കുറവാണ്. എന്നാല്‍ വ്യക്തമായ അണിയറ നീക്കങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം നടക്കുന്നു.
യു.ഡി.എഫ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും താഴെ ഇറക്കുന്നത് ഇടത് മുന്നണിയുടെ അജണ്ടയിലില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി