Skip to main content

തോമസ് ചാണ്ടി വിഷയം: നടപടി നിയമോപദേശം ലഭിച്ചതിനു ശേഷമെന്ന് സി.പി.എം

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പെട്ടെന്ന് നടപടി എടുക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. വിവാദ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷം തീരുമാനമെടുക്കാനാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായിരിക്കുന്നത്.

മിനി കൂപ്പര്‍ ജാഗ്രതക്കുറവോ രോഗലക്ഷണമോ ?

എന്തുകൊണ്ടാണ് ധനശക്തികളും കള്ളക്കടത്തുകാരും ക്രിമിനലുകളും സി.പി.എമ്മിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്? എന്തുകൊണ്ട് അവര്‍ക്ക് ജനായത്ത സ്ഥാനങ്ങളിലും പാര്‍ട്ടി സ്ഥാനങ്ങളിലും എത്താന്‍ കഴിയുന്നു. ജില്ലാതലത്തിലെ പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ തട്ടിപ്പ് കേസിലും തട്ടിക്കൊണ്ട്‌പോകല്‍ കേസിലും പിടിയ്ക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു.

നികുതി വെട്ടിപ്പ്: കാരാട്ട് ഫൈസലിന്റെ കാറിന്റെ രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ്

ജനജാഗ്രതാ യാത്രയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ച ആഡംബര കാറിനെ ചൊല്ലി വീണ്ടും വിവാദം. കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ കാര്‍ നികുതി വെട്ടിച്ച് സ്വന്തമാക്കിയതാണെന്ന പരാതിയില്‍  കൊടുവള്ളി ആര്‍.ടി.ഒ നോട്ടീസ് അയച്ചു.

കോടിയേരിയുടെ വിവാദ കാര്‍ യാത്ര പാര്‍ട്ടി അന്വേഷിക്കും

ജനജാഗ്രതാ യാത്രയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ കാര്‍ ഉപയോഗിച്ച സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് ജാഥാ ക്യാപ്റ്റന്‍ കൂടിയായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സി.പി.എമ്മിലൂടെ കാര്യം നേടുന്ന ബി.ജെ.പി; ചരിത്രപരമായ വിഡ്ഢിത്തരത്തില്‍ സി.പി.എമ്മും

സി.പി.എമ്മിന് കേരളവും ത്രിപുരയുമൊഴിച്ചാല്‍ ഇപ്പോള്‍ മറ്റെങ്ങും ശക്തി പ്രകടിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ആ നിലയ്ക്ക് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് സി.പി.എമ്മിനെ ഭയക്കേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ ദേശീയ തലത്തില്‍ ഇപ്പോഴും സി.പി.എമ്മിനുള്ള ആശയ രൂപീകരണത്തിലും രാഷ്ട്രീയ സമവാക്യനിര്‍മ്മിതിയിലുമുള്ള സ്ഥാനം നിര്‍ണ്ണായകമാണ്

ലാവ്‌ലിന്‍ കേസ്സില്‍ പിണറായിയെ കുറ്റവിമുക്തനാക്കി

ഒരു പതിറ്റാണ്ടിലേറെയായി ്‌കേരള രാഷ്ട്രീയ ചര്‍ച്ചകളിലെ മുഖ്യ കേന്ദ്രബിന്ദുവായിരുന്ന എസ്. എന്‍ സി ലാവ്‌ലിന്‍ കേസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കേരളാ ഹൈക്കോടതി കുററവിമുക്തനാക്കി.

Subscribe to Ravada chandrasekhar