Skip to main content

മാട്ടിറച്ചിയും ബുദ്ധിജീവി യുദ്ധപ്രഖ്യാപനവും

ഭര്‍ത്താവ് ഫസ്റ്റ്‌ഷോയ്ക്ക് കൊണ്ടുപോകാത്തതിന്റേയോ അല്ലെങ്കില്‍  താന്‍ തമാശ പറഞ്ഞപ്പോള്‍ ഭാര്യ ചിരിച്ചില്ല എന്നതിന്റേയോ പേരില്‍ വിവാഹമോചനത്തിന് ആവശ്യപ്പെടുന്ന ഭാര്യാഭര്‍ത്താക്കന്മാരേപ്പോലെയായിപ്പോയി ഇപ്പോള്‍ രാജ്യത്തെ ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും അവാര്‍ഡുകള്‍ തിരികെക്കൊടുത്തതും അതിന്റെ പേരില്‍ ചാനലുകളിലൂടെയും മറ്റും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നതും.

സമീപനവ്യതിയാനവുമായി കാനം സി.പി.ഐ സെക്രട്ടറി

സി.പി.എമ്മിന്റെ ഔദ്യോഗികനേൃത്വത്തിന് അസുഖകരമായ രീതി തുടര്‍ന്നുവന്ന പന്ന്യന്‍ രവീന്ദ്രന്റെ നിലപാടുകള്‍ക്ക് തികച്ചും വ്യത്യസ്തമായ നിലപാടായിരിക്കും തന്റേതെന്ന് വ്യക്തമാക്കുന്നതായിരുന്നു കാനത്തിന്റെ അഭിപ്രായങ്ങള്‍

തിരൂര്‍ ആക്രമണം: നിയമം കൈയില്‍ എടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന്‍ മുഖ്യമന്ത്രി

തിരൂരില്‍ മംഗലത്ത് പട്ടാപ്പകല്‍  സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

Subscribe to Ravada chandrasekhar