കണ്ണൂരില്‍ സി പി എം പ്രവര്ത്തകന് വെട്ടേറ്റു.
കണ്ണൂര്‍ തലശേരിയില്‍ സി പി എം പ്രവര്‍ത്തകനു വെട്ടേറ്റു. എരത്തോളി പഞ്ചായത് പ്രസിഡന്റ് രമ്യയുടെ ഭര്‍ത്താവ് സുരേഷ് ബാബുവിനാണ് വെട്ടേറ്റത്.
കണ്ണൂര്‍ തലശേരിയില്‍ സി പി എം പ്രവര്‍ത്തകനു വെട്ടേറ്റു. എരത്തോളി പഞ്ചായത് പ്രസിഡന്റ് രമ്യയുടെ ഭര്‍ത്താവ് സുരേഷ് ബാബുവിനാണ് വെട്ടേറ്റത്.
മുന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ റവന്യൂ മംന്ത്രി ഇ.ചന്ദ്രശേഖരന് പങ്കെടുത്തില്ല. മൂന്നാറിലെ 22 സെന്റ് സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിരുന്നത്.
ഏതാണ്ട് എഴുപതിലേറെ വര്‍ഷമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമം തുടങ്ങിയിട്ട്. ദിവസം കഴിയുന്തോറും അതാസ്യദ്ധ്യമാണെന്ന് സംശയലേശമന്യേ തെളിയുകയും ചെയ്യുന്നതിന്റെ ഏറ്റുപറച്ചിലാണ് കാരാട്ടിന്റെ വാക്കുകള്‍.
ഈ തെരഞ്ഞെടുപ്പില്‍ ഇടുതുപക്ഷം വിജയിച്ചെങ്കിലും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒരു മുഖ്യവസ്തുത സി.പി.എം. രാഷ്ട്രീയമായി ദയനീയമാം വിധം ദുര്‍ബലമാകുന്ന കാഴ്ചയാണ്.
മതേതരമെന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പരോക്ഷമായ സമീപനത്തില്‍ നിന്നാണ് കേരള രാഷ്ട്രീയത്തില്‍ വര്‍ഗ്ഗീയ - സമുദായ സംഘടനകള്‍ ശക്തി പ്രാപിച്ചത്. ഒരു കൂട്ടര് ഒരു സംഗതി അല്‍പ്പം ഉളിപ്പോടെ ചെയ്യുന്നു. മറുകൂട്ടര്‍ ഉളിപ്പില്ലാതെ ചെയ്യുന്നു. ഇവിടെയാണ് കേരള രാഷ്ട്രീയത്തിലെ രാഷ്ട്രീയം ശരശയ്യയിലേക്കു വീണതും അതില്‍ നിന്ന് അരാഷ്ട്രീയം തഴച്ചു വളര്‍ന്നതും.