അമലാ പോളിനോട് അശ്ലീലസംഭാഷണം: വ്യവസായി അറസ്റ്റില്‍
നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി അറസ്റ്റില്‍. ചെന്നൈയില്‍ നൃത്ത പരിശീലനത്തിനിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന താരത്തിന്റെ പരാതിയെ തുടര്‍ന്നാണ് കൊട്ടിവാക്കത്തുള്ള വ്യവസായി അഴകേശനെ മാമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
