വാന ക്രൈ ആക്രമണത്തിന് തടയിട്ട മാര്‍ക്കസ് ഹച്ചിന്‍സണ്‍ അറസ്‌ററില്‍
സൈബര്‍ ലോകത്തെ ഞെട്ടിച്ച വാന ക്രൈ ആക്രമണത്തിന് തടയിട്ട മാര്‍ക്കസ് ഹച്ചിന്‍സണ്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ പണമിടപാടുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനപവേണ്ടി മാല്‍വെയറുകള്‍ നിര്‍മച്ചെന്ന കുറ്റത്തിനാണ് അമേരിക്കയില്‍ നിന്ന് ഇയാള്‍ അറസ്റ്റിലായത്.
സ്വദേശിവത്ക്കരണശ്രമങ്ങളുടെ ഭാഗമായി കുവൈത്ത് പോലീസ് നടത്തിയ പരിശോധനയെത്തുടര്‍ന്ന് എഴുപത്തിയഞ്ച് സ്ത്രീകളുള്‍പ്പടെ അഞ്ഞൂറ് പേരെ ജയിലിലടച്ചു. ഇവരില്‍ കൂടുതലും മലയാളികളാണ്