Skip to main content
യു.എ.പി.എ അറസ്റ്റ്; അലനും താഹയ്ക്കും ജാമ്യമില്ല

മാവോയിസ്റ്റ്  ബന്ധം ആരോപിച്ച് അറസ്റ്റിലായി യു.എ.പി.എ  ചുമത്തിയ രണ്ട് വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബ് (19), താഹ ഫൈസല്‍ (24) എന്നിവരുടെ  ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. കേസില്‍ യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടത് അറിയിച്ചു.വിധിക്കെതിരെ............

പിരിവ് നല്‍കിയില്ല: യുവാവിന്റെ ദേഹത്തിലൂടെ ഓട്ടോ കയറ്റിയിറക്കി: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പിരിവു നല്‍കാത്തതിന് യുവാവിനെ ക്രൂരമായി ആക്രമിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി പോലീസ് പിടിയില്‍. പാറശാല നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറി പ്രദീപാണ് പിടിയിലായത്. പുതുവല്‍സരാഘോഷത്തിന്.............

ജോളിയും മലയാളിയും-1

ജോളി മലയാളിയും, മലയാളി ജോളിയുമായി മാറിയിരിക്കുന്നു. വ്യാഴാഴ്ച രാവിലെ ജോളിയെ ജയിലില്‍ നിന്നും താമരശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകാനായി പോലീസ് പുറത്തേക്കിറക്കി.......................

ചൂർണിക്കര വ്യാജരേഖ കേസ്: അറസ്റ്റിലായ ഉദ്യോഗസ്ഥന് സസ്പെൻഷൻ

ചൂർണിക്കര വ്യാജരേഖ കേസിൽ അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ലാൻഡ് കമ്മീഷണറേറ്റിലെ ഓഫീസ് അറ്റൻഡ് അരുൺകുമാറിനെ ആണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

നീരവ് മോഡി അറസ്റ്റില്‍

വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോഡി ലണ്ടനില്‍ അറസ്റ്റില്‍. ഈമാസം 25ന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി നേരത്തെ അറസ്റ്റു വാറന്റ്...........

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ സൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയില്‍...........

Subscribe to Navodhanam