ഗുണ്ടാസംഘം നേതാക്കൾ ചിലപ്പോൾ പരസ്യമായി ശത്രുക്കളെ വെല്ലുവിളിച്ചുകൊണ്ട് ഭീഷണി മുഴക്കാറുണ്ട്.എന്നാൽ പൊതുയോഗം കൂടി പ്രസംഗരൂപേണ അങ്ങനെ അവർ ചെയ്ത് ഇതുവരെ കണ്ടിട്ടില്ല.
ബുദ്ധിവൈഭവം , രാഷ്ട്രീയാവബോധം, സംഘാടക ശേഷി, വൈകാരികതയ്ക്ക് അടിപ്പെടാതെ സംവാദങ്ങളിലേർപ്പെടൽ, നിരന്തര പഠനം എന്നിവയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവാണ് സി.പി. ജോൺ.