Skip to main content

സി.സി.ടി.വി ദൃശ്യങ്ങളിലൂടെ യു.കെ. യാത്രക്കാരുടെ മനോനില അളക്കുന്നു

യാത്രക്കാരുടെ മനോനില അറിയാൻ ബ്രിട്ടനിലെ നെറ്റ്‌വർക്ക് റെയിൽ സർവീസ് എഐ ക്യാമറ വഴിയുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നു.

സുരേഷ് ഗോപിയുടെ വിജയം കേരളം പഠനവിഷയമാക്കണം

തൃശ്ശൂർ പാർലമെൻറ് സീറ്റിൽ നിന്ന് സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത് പല തലങ്ങളിൽ പഠിക്കാവുന്നതാണ് .കാരണം സുരേഷ് ഗോപിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ബിജെപിയും ഒഴികെ മുഴുവൻ സംവിധാനങ്ങളുടെയും എതിർപ്പും പരിഹാസവും നിലനിൽക്കുകയാണ് അദ്ദേഹം ഈ മിന്നുന്ന വിജയം നേടിയത്.

ആവർത്തന വിരസത വിളംബരം ചെയ്ത തെരഞ്ഞെടുപ്പ് റിപ്പോർട്ടിംഗ്

ഏപ്രിൽ 24ന് കേരളത്തിലെ ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു. അതുവരെ മാധ്യമങ്ങൾ നടത്തിയ റിപ്പോർട്ടിംഗ് പരിശോധിച്ചാൽ മനസ്സിലാകുന്നത്, പതിറ്റാണ്ടുകളായി തുടർന്നു പോന്ന രീതികളുടെ ആവർത്തനമാണ്.

കേരളത്തിൻ്റെ ക്രമസമാധാനനില വഷളായി

കേരളത്തിൻറെ ക്രമസമാധാന നില വല്ലാതെ വഷളായിരിക്കുന്നു. ഗുണ്ടാസംഘങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ആത്മവിശ്വാസം വന്നപോലെ.ഗുണ്ടാ സംഘങ്ങൾക്ക് ഈ ആത്മവിശ്വാസം ലഭിക്കുന്നതിന് മുഖ്യകാരണം പോലീസിന്റെ നിലവിലെ അവസ്ഥയാണ്.

പിണറായി മുഖ്യമന്ത്രിയാതതിനു ശേഷം നടത്തിയ ഉചിത പ്രസ്താവന

പിണറായി വിജയൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനുശേഷം നടത്തിയ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രസ്താവനയാണ് കെഎസ്‌ടിഎ എന്ന സംഘടനയ്ക്ക് നൽകിയ താക്കീത് .

മസ്കിൻ്റെ മുന്നറിയിപ്പിനെ നേരിടുന്നതിനും നിർഡിത ബുദ്ധിയെ ഉപയോഗിക്കണം

ടെസ്‌ല കാറിന്റെയും സാമൂഹ്യ മാധ്യമമായ എക്സിന്റെയും ഉടമയായ ഇലോൺ മാസ്ക് ഇപ്പോൾ ലോകത്തുള്ള രക്ഷകർത്താക്കളെ ഓർമിപ്പിക്കുന്നു ,തങ്ങൾ കുട്ടികളുടെ സാമൂഹ്യ മാധ്യമഉപയോഗം നിയന്ത്രിക്കണമെന്ന്
Subscribe to News & Views