Skip to main content

മാട്ടിറച്ചിയും ബുദ്ധിജീവി യുദ്ധപ്രഖ്യാപനവും

ഭര്‍ത്താവ് ഫസ്റ്റ്‌ഷോയ്ക്ക് കൊണ്ടുപോകാത്തതിന്റേയോ അല്ലെങ്കില്‍  താന്‍ തമാശ പറഞ്ഞപ്പോള്‍ ഭാര്യ ചിരിച്ചില്ല എന്നതിന്റേയോ പേരില്‍ വിവാഹമോചനത്തിന് ആവശ്യപ്പെടുന്ന ഭാര്യാഭര്‍ത്താക്കന്മാരേപ്പോലെയായിപ്പോയി ഇപ്പോള്‍ രാജ്യത്തെ ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും അവാര്‍ഡുകള്‍ തിരികെക്കൊടുത്തതും അതിന്റെ പേരില്‍ ചാനലുകളിലൂടെയും മറ്റും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നതും.

വെള്ളാപ്പള്ളി വളര്‍ന്നതല്ല, വളര്‍ത്തപ്പെട്ടതാണ്

 മുന്‍പ് സ്വകാര്യ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയത്തെ വിനിയോഗിക്കുന്നത് പുറത്തറിയുന്നത് ലജ്ജയായി കാണപ്പെട്ടിരുന്ന കാലത്തു നിന്ന്മാറി അത്തരം നീക്കങ്ങള്‍ മാനദണ്ഡമാകുകയും അത് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും സമൂഹവും അതാണ് രാഷ്ട്രീയം എന്ന് തിരച്ചറിയുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഈ രാഷ്ട്രീയ മാനദണ്ഡത്തിന്റെ ഫലമായി ഓരോ രാഷ്ട്രീയപാര്‍ട്ടികളിലേയും ഗ്രൂപ്പുകള്‍  ഉണ്ടായി

സിപ്രസ് എന്ന ഗ്രീക്ക് ഖേജരിവാള്‍

ഏതു മനുഷ്യനും സമൂഹവും എപ്പോഴും ശ്രമിക്കുന്നതും ഉറ്റുനോക്കുന്നതും രക്ഷയാണ്. സ്വാഭാവികമായും രക്ഷ ഉറപ്പാക്കുന്നതിനോട് അവര്‍ ചേര്‍ന്നു നില്ക്കും . വിനാശം സംഭവിച്ചുകഴിയുമ്പോഴായിരിക്കും കാര്യങ്ങള്‍ തിരിച്ചറിയുക. വൈകാരികതയില്‍ വിവേകവും വിവേചനവും സംഭവിക്കില്ല. അതില്ലാത്തതെല്ലാം നാശത്തില്‍ കലാശിക്കും

പെൻഷൻ പ്രായം 58 ആക്കാൻ ശുപാർശ

ശമ്പളക്കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.അടിസ്ഥാന ശമ്പളം 2,000   മുതൽ 12,000 രൂപ വരെ കൂട്ടാനും പെൻഷൻ പ്രായം 58 ആക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

വ്യാപം: അന്വേഷണം സി.ബി.ഐ ക്ക്

മധ്യപ്രദേശിനെ ഭീതിയുടെ നിഴലിലാക്കിയ വ്യാപം കുംഭകോണവും ദുരൂഹ മരണങ്ങളും അന്വേഷിക്കുന്നതിനായി സുപ്രീംകോടതി സി ബി ഐ യെ ചുമതലപ്പെടുത്തി .അടുത്ത തിങ്കളാഴ്ച മുതല്‍ അന്വേഷണം ആരഭിച്ചു 24നകം പ്രഥമ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം.

‘ഓണ’പ്പരീക്ഷ ഇല്ല

'ഓണം നേരത്തെ ആയതിനാലും’ മാറ്റിവെക്കാന്‍ പറ്റാത്തതിനാലും പരീക്ഷകള്‍ മാറ്റി.ഓണപ്പരീക്ഷ ഓണം കഴിഞ്ഞായിരിക്കുമെന്ന് ഉറപ്പായി.സെപ്തംബര്‍ ഏഴ് മുതല്‍ 15 വരെ.

ജാതി സര്‍വെയും മാനസികരോഗ കേരളവും.

  മനുഷ്യന്‍റെ അടിസ്ഥാന ഭാവങ്ങളെ ആത്മാവായി കാണുന്നതില്‍ കേരളമാതൃക വികസനം പരാജയപ്പെട്ടുവെന്നാണ് ഭ്രാന്തിലേക്കു നീങ്ങുന്ന കേരളത്തിന്‍റെ സാമൂഹിക സൂചകം ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ സസജാസെയെ അടിസ്ഥാനമാക്കി നയം രൂപീകരിക്കുന്നവര്‍ വികസനത്തിന് പരിഗണിക്കേണ്ട കേന്ദ്ര ബിന്ദു ഏതായിരിക്കണമെന്ന് കേരള മാതൃകാ വികസനം മുന്നറിയിപ്പ് നല്‍കുന്നു.

അദ്വാനി ,പക്വത, അടിയന്തിരാവസ്ഥ

എല്‍ കെ അദ്വാനി തരുന്ന മുന്നറിയിപ്പ് തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെയാണ് സി പി എം ഉള്‍പ്പടെയുള്ള രാഷ്ട്രീയകക്ഷികള്‍ അദ്വാനിയുടെ വാക്കുകള്‍ക്ക് വലിയ വിശ്വാസ്യതയും വിലയും കല്‍പ്പിച്ചിരിക്കുന്നത്.

പ്രേമമെന്ന സെല്ലുലോയിഡ് വൈകൃതം

കേരളത്തിലെ പുതിയ വിശേഷം പ്രേമം സിനിമയാണ്. സിനിമയായ നിലയ്ക്ക് പ്രേമത്തെക്കുറിച്ചുള്ള അഭിപ്രായം സിനിമാ നിരൂപണവിഭാഗത്തിലാണ് കൊടുക്കേണ്ടത്. എന്നാല്‍ ഇത് സിനിമാ നിരൂപണത്തില്‍ ഒതുങ്ങതല്ല. കാരണം കേരളത്തിന്റെ അവസ്ഥയെ വിളിച്ചറിയിക്കുന്ന സാമൂഹ്യ പ്രാധാന്യമുള്ള വിഷയമായി ഈ സിനിമ മാറുന്നു.

ആര്‍ത്തിയോടെ വിളിച്ചുവരുത്തുന്ന ഭക്ഷ്യക്ഷാമം

 ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിലുണ്ടാവുന്ന വിധമുള്ള പ്രകൃതി ദുരന്തങ്ങളോ സാമൂഹിക പ്രശ്‌നങ്ങളോ നേരിട്ടുള്ള ശീലം കേരളത്തിനില്ല. അവയുടെ അഭാവത്തിലാണ് മിക്കപ്പോഴും വിഷയങ്ങളല്ലാത്തവ വിഷയങ്ങളും വിവാദങ്ങളുമായി കേരളത്തില്‍ മാറാന്‍ കാരണം.