Skip to main content

മാഞ്ഞുപോയ ജോര്‍ജ്, ഇടതുമുന്നണിയ്ക്ക് നന്ദി

തൽക്കാലത്തേക്കെങ്കിലും പി.സി ജോർജിനെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്താൻ കഴിഞ്ഞു എന്നത് വേണമെങ്കിൽ ഇടതു മുന്നണിക്ക് വേണമെങ്കിൽ തങ്ങളുടെ നേട്ടമായിപ്പോലും ഉയർത്തിക്കാണിക്കാവുന്നതാണ്.

പുറ്റിങ്ങൽ ദുരന്തത്തിനു കാരണം വെടിക്കെട്ടല്ല

ഈ വെടിക്കെട്ടപകടം ഒരോർമ്മപ്പെടുത്തലാണ്. അപകടത്തിന്റെ വഴിയുടെ ഓർമ്മപ്പെടുത്തൽ. നിയമവും അതു നടപ്പാക്കുന്നതും തമ്മിലുളള വിടവ് അഥവാ പൊരുത്തക്കേടാണ് ഈ അപകടത്തിനു കാരണമായത്. അല്ലാതെ വെടിക്കെട്ടല്ല.

അഴിമതിയോട് പോരാളികളില്ലാതെ പോരാടുന്ന ഇടതുപക്ഷം

അടൂര്‍ പ്രകാശിന് എത്ര സ്വാധീനം ഉണ്ടെന്ന് പറഞ്ഞാലും, അഴിമതിയ്ക്ക് എതിരെ സംസ്ഥാന വ്യാപകമായി അനുരണനങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു മണ്ഡലത്തില്‍ പ്രതീകാത്മകമായി പോലും ഒരു മത്സരം കാഴ്ചവെക്കാന്‍ സി.പി.ഐ.എം തയ്യാറായില്ല എന്നതാണ് കോന്നിയില്‍ ശ്രദ്ധേയമാകുന്നത്.

ഇന്ത്യൻ ജനായത്തത്തിലെ ജീർണ്ണാദ്ധ്യായം - അഴിമതിയും ആദർശവും ഒരേ നുകത്തിനു കീഴിൽ

ഹൈക്കമാൻഡിന്റെ മുന്നിൽ കേരളത്തിലെ അഴിമതിക്കെതിരെയുളള നിലപാടെടുത്ത സുധീരൻ എന്തുകൊണ്ട് ഈ അഴിമതികൾ നടന്നുകൊണ്ടിരുന്നപ്പോൾ നിശബ്ദനാവുകയും മിക്കപ്പോഴും അവയെയൊക്കെ ന്യായീകരിച്ചതെന്നും വ്യക്തമാക്കേണ്ടതാണ്.

ആദർശത്തിന്റെ പിൻതലമുറരൂപം വീണുടഞ്ഞു

ഇനിയൊരു ആദർശരൂപത്തേക്കൂടി താങ്ങാനുള്ള കെൽപ്പ് കേരളത്തിന്റെ ജനാധിപത്യമണ്ണിനു കമ്മിയാണ്. ജൈവത്തിന്റെയും നിലം നികത്തലിന്റെയുമൊക്കെ പേരിൽ പ്രതാപൻ കാണിക്കുന്ന തന്ത്രനീക്കങ്ങൾ അതിന് മാർക്കറ്റുള്ളതുകൊണ്ട് അത് വിൽക്കാം എന്ന ഒറ്റ ഉദ്ദേശ്യത്തോടുകൂടിത്തന്നെ.

സാമൂഹിക തമാശയായി മാറുന്ന സി.പി.ഐ.എം രാഷ്ട്രീയം

വ്യാപകമായ രീതിയിൽ താര-സ്വതന്ത്ര സ്ഥാനാർഥിത്വങ്ങളെ ആശ്രയിക്കാനുള്ള സി.പി.ഐ.എമ്മിന്റെ ഈ പ്രവണത ഒരു ചോദ്യം ഉയർത്തുന്നുണ്ട്. പാർട്ടി നേതാക്കളുടെ വിജയ സാധ്യത സംശയത്തിൽ ആകുമ്പോൾ പാർട്ടിയുടെ പ്രസക്തി തന്നെയല്ലേ സംശയത്തിൽ ആയിരിക്കുന്നത്.

ചാനൽ സാക്ഷ്യം തീറെഴുതപ്പെടുന്ന കേരളം

ലോകത്തിലെവിടെയും അധികാരത്തെ തെറിപ്പിക്കുന്ന ഏറ്റവും വലിയ അപവാദത്തെ ആഘോഷപൂർവ്വം അതിജീവിച്ചതിൽ നിന്നും ആർജ്ജിതമായ ഊറ്റമായിരിക്കണം ഈ സർക്കാരിനെ ഇവ്വിധം കേരളത്തെ തങ്ങളുടെ ഇഷ്ടപ്രകാരം തീറെഴുതിക്കൊടുക്കാൻ പ്രേരിപ്പിക്കുന്നത്.

ശ്രീ ശ്രീയുടെ യമുനാ കൂട്ടായ്മ വെറും മെഗാ ഷോ

ജനം അറിയാതെ ആദ്ധ്യാത്മികതയുടെ വഴിയിലൂടെ തനത് സംസ്കാരത്തിൽ നിന്നും യഥാർഥ ആദ്ധ്യാത്മികതയിൽ നിന്നും അകറ്റി നിക്ഷിപ്ത താൽപ്പര്യ വിപണികൾക്ക് ഏതു വിധം  വേണമെങ്കിലും വിനിയോഗിക്കാൻ പാകത്തിൽ  ബഹുജനത്തെ മാറ്റിയെടുക്കുകയാണ് ഇവിടെ.

മെത്രാൻ കായൽ നികത്താൻ തീരുമാനിച്ചവർ പിറക്കാനിരിക്കുന്നവർക്കും ഭീഷണി

മെത്രാൻ കായൽ ചാനലുകളിൽ കാണുമ്പോൾ അത് കണ്ണിനും കരളിനും നൽകുന്ന കുളിർമ എത്ര സൗന്ദര്യ വിരോധിക്കും അനുഭവപ്പെടും. ആ കായൽ നികത്താൻ തീരുമാനമെടുക്കുന്ന മനസ്സുള്ളവർ ഭരണതലത്തിൽ ഉണ്ടാവുന്നു എന്നുള്ളത് ജനായത്തത്തിന്റെ ദുരവസ്ഥയാണ്.

വിമത സ്ഥാനാര്‍ഥിത്വം: പി.പി. മുകുന്ദനെ യു.ഡി.എഫ് പിന്തുണച്ചേക്കും

മത്സരിച്ചാല്‍ യു.ഡി.എഫ് പിന്തുണ നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദൂതന്‍ വഴി മുകുന്ദനെ അറിയിച്ചതായാണ് സൂചന.