ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്‍റെന്ന്‍ മുഷറഫിനോട് കോടതി
മുന്‍ പാക് സൈനികമേധാവി പര്‍വേസ് മുഷറഫ് ഏപ്രില്‍ 18-ന് വിചാരണയ്ക്ക് ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുമെന്ന് വിചാരണ ചെയ്യുന്ന സ്‌പെഷല്‍ കോടതി അറിയിച്ചു.
താലിബാനുമായുള്ള പാകിസ്താന്റെ സമാധാന ചര്‍ച്ച നീട്ടി
പാകിസ്താന്‍ സര്‍ക്കാറും താലിബാനുമായി ചൊവാഴ്ച തുടങ്ങാനിരുന്ന പ്രാഥമിക സമാധാന ചര്‍ച്ചകള്‍ നീട്ടിവെക്കുന്നതായി സര്‍ക്കാര്‍.
അയല്‍രാജ്യങ്ങള്‍ നിയമം ലംഘിച്ചാല്‍ ഇന്ത്യയും മടിക്കില്ലെന്ന് കരസേനാ മേധാവി
ജമ്മു കശ്മീരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന നിയമമായ അഫ്സ്പ പിന്‍വലിക്കുന്നതിന് താന്‍ എതിരാണെന്നും ബിക്രം സിങ്ങ്.
ദാവൂദിനെ പിടികൂടാൻ എഫ്.ബി.ഐയുടെ സഹായം തേടും: ഷിൻഡെ
പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന അധോലോകത്തലവൻ ദാവൂദ് ഇബ്രാഹിമിനെ പിടികൂടാൻ യു.എസ് കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ സഹായം തേടുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ


