Skip to main content

മുസഫര്‍ നഗര്‍ പരാമര്‍ശം: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്നും തന്റെ പാര്‍ട്ടിക്കു വേണ്ടി ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തനിക്ക് ചുമതലയുണ്ടെന്നും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

മുഷറഫിന് ജാമ്യം; രാജ്യം വിടില്ല

പാകിസ്താനിലെ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിന് നേരെയുള്ള എല്ലാ കേസുകളിലും ജാമ്യം. ഇതോടെ 70-കാരനായ മുഷറഫിന് വീട്ടുതടങ്കലില്‍ നിന്ന്‍ മോചിതനാകാന്‍ കഴിയും.

ഖാന്‍ സെയ്ദ് ‘സജ്ന’ പാക് താലിബാന്റെ പുതിയ മേധാവി

തീവ്രവാദ സംഘടന തെഹ്രീക്-ഇ-താലിബാന്‍ പാകിസ്താന്റെ പുതിയ മേധാവിയായി ഖാന്‍ സെയ്ദ് ‘സജ്ന’യെ ശനിയാഴ്ച ചേര്‍ന്ന താലിബാന്‍ ഗോത്രസഭ തീരുമാനിച്ചു.

പാക് താലിബാന്‍ മേധാവി ഹകിമുള്ള മെഹ്സൂദ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

യു.എസ് സര്‍ക്കാര്‍ 50 ലക്ഷം ഡോളര്‍ തലയ്ക്ക് വില പറഞ്ഞിരുന്ന വ്യക്തിയായിരുന്നു മെഹ്സൂദ്. മരണം താലിബാന്‍ സ്ഥിരീകരിച്ചു.

വെടിനിര്‍ത്തല്‍ ലംഘനം: പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയുണ്ടെന്ന്‍ ആന്റണി

വെടിനിര്‍ത്തല്‍ ലംഘനം ആശങ്കാജനകമാണെന്നും ഇതിനോടൊപ്പം നുഴഞ്ഞുകയറ്റവും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി

പാകിസ്താന്‍ അതിര്‍ത്തിയില്‍ 14 ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

വെള്ളിയാഴ്ച രാത്രി പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നുണ്ടായ വെടിവെപ്പില്‍ 14 അതിര്‍ത്തി രക്ഷാ സൈനികര്‍ കൊല്ലപ്പെട്ടതായും അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Subscribe to Navakeralasadas atrocities