Skip to main content

പാക് അധിനിവേശ കശ്മീരിന് പ്രത്യേക ലോക്സഭാ സീറ്റ് അനുവദിക്കുന്ന കാര്യം പരിഗണനയില്‍

പാക് അധിനിവേശ കാശ്മീരിന് പ്രത്യേക ലോക്‌സഭാ സീറ്റ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചര്‍ച്ച ആരംഭിച്ചു

പാകിസ്താന്‍ സൈനിക മേധാവി അഷ്ഫക് കയാനി വിരമിക്കുന്നു

ഔദ്യോഗിക സ്ഥാനത്ത് നിന്ന്‍ വിരമിക്കുമെങ്കിലും കയാനി സൈന്യത്തിലെ ഉന്നത സ്ഥാനത്ത് തുടരുമെന്ന വാര്‍ത്ത നില നില്‍ക്കുന്ന സാഹചര്യത്തിലാണ് വിരമിക്കുന്ന പ്രസ്താവനയുമായി കയാനി രംഗത്തെത്തിയത്

പാകിസ്താന്‍: സൈന്യത്തിന്റെ നിയന്ത്രണം കയാനിയില്‍ തുടര്‍ന്നേക്കും

നവംബറില്‍ വിരമിക്കുന്ന അദ്ദേഹത്തെ ‘ജോയിന്റ് ചീഫ് ഓഫ്‌ സ്റ്റാഫ് കമ്മിറ്റിയുടെ’ തലവനായി നിയമിച്ചേക്കും എന്നാണു സൂചന

വെടിനിര്‍ത്തല്‍ ലംഘനം അവസാനിപ്പിക്കാന്‍ നടപടിയെന്ന് ഇന്ത്യയും പാകിസ്ഥാനും

ഇരുരാജ്യങ്ങളിലേയും മിലിട്ടറി ഓപ്പറേഷന്‍സിന്റെ ഡയറക്ടര്‍ ജനറല്‍മാര്‍ക്ക് ഇതിനാവശ്യമായ സംവിധാനം ഒരുക്കുന്നതിന്റെ ചുമതല നല്‍കും.

‘ഭീകര സംവിധാനം’ അടച്ചുപൂട്ടണമെന്ന് പാകിസ്ഥാനോട് ഇന്ത്യ

യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് മുന്നറിയിപ്പിന്റെ ഭാഷ പ്രയോഗിച്ചത്.

Subscribe to Navakeralasadas atrocities