Skip to main content

പാക്കിസ്ഥാനില്‍ സ്ഫോടനം: 45 മരണം

പാകിസ്ഥാനില്‍ ഞായറാഴ്ച വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ 45 പേര്‍ മരണപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പാക്കിസ്താനില്‍ വെടിവെപ്പ്: പത്ത് വിദേശികള്‍ കൊല്ലപ്പെട്ടു

പാകിസ്താനില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ പത്ത് വിദേശ വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു.

തീവ്രവാദം പാകിസ്താന്റെ നയമെന്ന് അഫ്ഗാനിസ്താന്‍

പാകിസ്താന്റെ മണ്ണില്‍ തീവ്രവാദ അഭയകേന്ദ്രങ്ങള്‍ തുടരുകയും ചില വിഭാഗങ്ങള്‍ തീവ്രവാദം വിദേശനയത്തിന്റെ ഭാഗമായി സ്വീകരിക്കുകയും ചെയ്യുന്നിടത്തോളം അഫ്ഗാനിസ്താനിലോ മേഖലയിലോ സമാധാനം പുലരില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ അഫ്ഗാന്‍ സ്ഥാനപതി.

ന്യായാധിപന്മാരെ തടവില്‍ വച്ചതിനു മുഷറഫിനെതിരെ കുറ്റം ചുമത്തി

ന്യായാധിപന്മാരെ തടവില്‍ വച്ച കുറ്റത്തിന് പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ പാകിസ്താന്‍ തീവ്രവാദ വിരുദ്ധ കോടതി കുറ്റം ചുമത്തി.

ഇന്ത്യ വ്യോമാതിര്‍ത്തി ലംഘിച്ചതായി പാകിസ്താന്‍

രണ്ട് ഇന്ത്യന്‍  വിമാനങ്ങള്‍ പാകിസ്താന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി പാകിസ്താന്‍ വ്യോമസേന ആരോപിച്ചു.

ഇന്ത്യ അണ്വായുധ ശേഖരം വര്‍ധിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയും പാകിസ്താനും ചൈനയും 2012-ല്‍ പത്ത് വീതം ആണവ ബോംബുകള്‍ തങ്ങളുടെ സന്നാഹത്തില്‍ ചേര്‍ത്തതായി റിപ്പോര്‍ട്ട്.

Subscribe to Navakeralasadas atrocities