Skip to main content

പാകിസ്താനി തടവുകാരന്‍ സനാവുള്ള മരിച്ചു

ജമ്മു കശ്മീരിലെ ജയിലില്‍ സഹതടവുകാരന്റെ ആക്രമണത്തിനിരയായ പാകിസ്താനി പൗരന്‍ സനാവുള്ള ഹഖ് മരിച്ചു.

കശ്മീരിലേത് സ്വാതന്ത്ര്യ സമരമെന്ന് ഹാഫിസ് സയീദ്‌

ലഷ്കര്‍-ഇ-തൈബ സ്ഥാപകന്‍ ഹാഫിസ് മുഹമ്മദ്‌ സയീദിന്റെ അപൂര്‍വ അഭിമുഖം സ്വിസ്സ് പത്രം ലെ ടെംപ്സില്‍

ജമ്മുവില്‍ പാക് തടവുകാരന് നേര്‍ക്ക് ആക്രമണം

പാകിസ്താനിലെ സിയാല്‍കോട്ട് സ്വദേശി റാണ സനാവുള്ള ഹഖ് ആണ് സഹാതടവുകാരന്‍ മുന്‍ പട്ടാളക്കാരനായ വിനോദ് കുമാറിന്റെ ആക്രമണത്തിനിരയായത്.

മുഷറഫിനെതിരെ വാദിക്കുന്ന അഭിഭാഷകന്‍ കൊല്ലപ്പെട്ടു

2008 നവംബറില്‍ ലഷ്കര്‍ ഇ തൈബ മംബൈയില്‍ നടത്തിയ ആക്രമണത്തില്‍ പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ ആയിരുന്നു സുള്‍ഫിക്കര്‍.

സരബ് ജിത് സിങ്ങിന്റെ സംസ്കാരം ഇന്ന്

സരബ് ജിത്ത് സിങ്ങിന്റെ ശവസംസ്‌കാരം ജന്‍മഗ്രാമമായ ഭികിവിണ്ടില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്. അമൃത്‌സര്‍ മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.

Subscribe to Navakeralasadas atrocities