Skip to main content

നെഹ്റുവിനെ തിരുത്താൻ ഇന്നത്തെ കോൺഗ്രസിന് കരുത്തുണ്ടാകണം

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സംശയാലുവാ യിരുന്നു. എന്നുവെച്ചാൽ വ്യക്തതയുടെ അഭാവം. മതത്തിൻറെ പേരിൽ വിഭജിക്കപ്പെട്ട രാഷ്ട്രത്തിൻറെ പ്രഥമ പ്രധാനമന്ത്രിക്ക് ഏറ്റവും ആവശ്യം വേണ്ടിയിരുന്നതും ഇക്കാര്യത്തിലുള്ള വ്യക്തതയായിരുന്നു.

Period of black humour in Kerala

Chief Minister Pinarayi Vijayan engages in black humor. The latest instance involves the decision to extend good service entry to the policemen who provided commendable security arrangements for the Navakeralasadas led by him.

സമാധാനത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന്‍ നവാസ് ഷെരീഫ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നു എന്നും ഏറ്റുമുട്ടലുകളെ സഹകരണമാക്കി മാറ്റാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കേണ്ടതെന്നും നവാസ് ഷെരീഫ് പറഞ്ഞു.

കശ്മീര്‍: നിയന്ത്രണരേഖയില്‍ ഇന്ത്യ, പാക് സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം

നാല് ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നതായി ആരോപണം ഉയരുന്നത്. എന്നാല്‍, ഇന്ത്യന്‍ സൈന്യമാണ്‌ വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് പാക് മാധ്യമങ്ങള്‍.

വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുന്നതായി പാക് താലിബാന്‍

തങ്ങളുടെ രണ്ട് പ്രധാന നിബന്ധനകളില്‍ വ്യക്തമായ നടപടി സ്വീകരിക്കുകയാണെങ്കില്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍.

പാക്കിസ്താന്‍: മുഷാറഫിനു നേരെ വധശ്രമം

മുന്‍ പാക്കിസ്താന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന ജനറല്‍ പര്‍വേശ് മുഷാറഫിനു നേരെ വധശ്രമം. പരിക്കുകളൊന്നും ഏല്‍ക്കാതെ മുഷറഫ് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

Subscribe to Navakeralasadas atrocities