ബംഗ്ലാദേശില്‍ യുദ്ധക്കുറ്റങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി നേതാവിനെ തൂക്കിലേറ്റി
സ്വാതന്ത്ര്യസമരകാലത്ത് പാകിസ്താനെ അനുകൂലിച്ചിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളില്‍ വധശിക്ഷയ്ക്ക് വിധേയനാകുന്ന ആദ്യത്തെയാളാണ് മൊല്ല.
ബംഗ്ലാദേശ്: ജമാഅത്തെ നേതാവിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു
ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മൊല്ലയ്ക്ക് വിധിച്ച വധശിക്ഷയ്ക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി വ്യാഴാഴ്ച തള്ളി.
ബംഗ്ലാദേശില്‍ ഹിന്ദു സമൂഹത്തിന് നേര്‍ക്ക് അക്രമം; 26 വീടുകള്‍ തകര്‍ത്തു
ഹിന്ദു യുവാവ് മതനിന്ദ നടത്തി എന്നാരോപിച്ച് ബംഗ്ലാദേശില്‍ ന്യൂനപക്ഷ ഹിന്ദു വിഭാഗക്കാര്‍ക്ക് നേരെ അക്രമം. യുവാവിന്റെ അച്ഛന്‍ നിര്‍ബന്ധിതപിരിവ് നല്‍കാന്‍ വിസമ്മതിച്ചതാണ് ജമാഅത്തെ-ബി.എന്‍.പി പ്രവര്‍ത്തകരുടെ അക്രമത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍.
ബംഗ്ലാദേശ്: ജമാഅത്തെ നേതാവിന്റെ ജീവപര്യന്തം വധശിക്ഷയാക്കി
യുദ്ധകുറ്റത്തിന് ജീവപര്യന്തം തടവ് വിധിക്കപ്പെട്ട ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മൊല്ലയുടെ ശിക്ഷ സുപ്രീം കോടതി വധശിക്ഷയാക്കി.
ഗുലാം അസാമിന് 90 വര്‍ഷം തടവ്
ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ തലവനായിരുന്ന ഗുലാം അസാമിന് ബംഗ്ലാദേശ് കോടതി 90 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.