Skip to main content

“മോഡി പ്രധാനമന്ത്രിയാവരുതെന്നാണ് തന്റെ മോഹം” ശശി തരൂര്‍

നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകരുതെന്നാണ് അദ്ദേഹത്തിന്‍റെ പോലെ തന്റെയും ആഗ്രഹമെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ശശി തരൂര്‍. 

പ്രധാനമന്ത്രി പദത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് മോഡി

ഗുജാത്തിന്റെ മുഖ്യമന്ത്രിയായിത്തന്നെ തുടരാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

മോഡിയെയും അമിത് ഷായേയും കുറ്റപ്പെടുത്തി വന്‍സാര

നരേന്ദ്ര മോഡി, അമിത് ഷാ എന്നിവര്‍ പോലീസ് ഉദ്യോഗസ്ഥരെ വഞ്ചിച്ചതായി ഗുജറാത്തില്‍ എന്‍കൌണ്ടര്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാര.

ഒരു സ്വാതന്ത്ര്യദിനത്തിലെ രണ്ട് പ്രസംഗങ്ങള്‍

ഒരു കാര്യം ശ്രദ്ധേയമാകുന്നു: സ്വാതന്ത്ര്യദിനത്തില്‍ ശ്രദ്ധയും ഒപ്പം വിമര്‍ശനങ്ങളും പ്രധാനമന്ത്രിയെക്കാളും അധികം ലഭിച്ചത് മോഡിക്കാണ്.

തിരഞ്ഞെടുപ്പ് പ്രചരണം: ബി.ജെ.പിക്ക് ഏകീകൃത സമിതിയില്ല

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബി.ജെ.പിക്ക് ദേശീയ തിരഞ്ഞെടുപ്പ് പ്രചരണ സമിതിയുണ്ടാവില്ല. തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ബി.ജെ.പി ഇക്കാര്യം വ്യക്തമാക്കിയത്.

ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണ ചര്‍ച്ചയുമായി മോഡി

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണ ചര്‍ച്ച നടത്തുന്നു.

Subscribe to NAVA KERALA