Skip to main content

'മോഹന്‍ദാസ്‌ കരംചന്ദ് ഗാന്ധി'യെ ‘മോഹന്‍ലാല്‍ കരംചന്ദ്‌ ഗാന്ധി'യാക്കി മോഡി

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് നരേന്ദ്രമോഡി ഗാന്ധിജിയെ 'മോഹന്‍ലാല്‍ കരംചന്ദ്‌ ഗാന്ധി' എന്ന് വിശേഷിപ്പിച്ചത്

ഗുജറാത്ത് ഫോണ്‍ ചോര്‍ത്തല്‍: വനിതാ കമ്മീഷന്‍ നോട്ടീസയച്ചു

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി ഉള്‍പ്പെട്ട ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസയച്ചു

മോഡിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: ബി.ജെ.പി

മോഡിയുടെ അടുത്ത സഹായിയും ഗുജറാത്ത്‌ മുന്‍ ആഭ്യന്തര സഹമന്ത്രിയുമായ അമിത് ഷാ ഒരു അവിവാഹിതയായ യുവതിയെ നിരീക്ഷിക്കാന്‍ പോലീസിനെ ദുരുപയോഗം ചെയ്തതായാണ് ആരോപണം

മോഡിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; രാഹുലിന്റെ പ്രസംഗത്തില്‍ അതൃപ്തി

കോണ്‍ഗ്രസ്സിന്‍റെ കൈകള്‍ ചോര പുരണ്ടതാണെന്ന മോഡിയുടെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്; രാഹുല്‍ ഗാന്ധി നടത്തിയ ഐ.എസ്.ഐ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി

നരോദ പാട്യ കൂട്ടകൊലക്കേസ്; മായ കോട്‌നാനിക്ക് ജാമ്യം

ഗുജറാത്ത് ഹൈക്കോടതിയാണ് നരോദ പാട്യ കൂട്ടകൊലക്കേസില്‍ മായ കൊട്‌നാനിയ്ക്ക് മൂന്ന് മാസത്തേക്ക് ആരോഗ്യകാരണങ്ങളുടെ പേരില്‍ ജാമ്യംഅനുവദിച്ചത്

മോഡി കോണ്‍ഗ്രസ്സിന് അവഗണിക്കാനാവാത്ത വെല്ലുവിളി: ചിദംബരം

നടപ്പിലാക്കാനാവാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടത്തുന്ന മോഡി യഥാര്‍ത്ഥ കാര്യങ്ങള്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ചിദംബരം വ്യക്തമാക്കി

Subscribe to NAVA KERALA