Skip to main content

മോഡിപ്പേടിയും പൊതുതിരഞ്ഞെടുപ്പും

സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ആദ്യമാണ് ഇത്രയധികം വ്യക്തികളുമായി സംവദിച്ചുകൊണ്ടും ബന്ധപ്പെട്ടുകൊണ്ടും രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഇത്രയധികം സംവേദനസാധ്യതകളുടെ പശ്ചാത്തലത്തില്‍ വസ്തുതകളും വിലയിരുത്തലുകളും ജനങ്ങളുമായി പരസ്യമായും സ്വകാര്യമായും പങ്കുവയ്ക്കാന്‍ അവസരം ഉണ്ടെന്നിരിക്കെ മോഡിയെ ഓര്‍ത്ത് ഇപ്പോഴേ പനിപിടിക്കേണ്ട കാര്യം ഇല്ല.

പിതാമഹന്റെ ശിശിരം

ഗ്രീക്ക് ദുരന്തനാടകത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ പേറുന്നു അദ്വാനിയിലെ നായകന്‍. ബി.ജെ.പിയുടെ ഈ പിതാമഹന് ഇനി മൗനം എന്ന രോഷപ്രകടനമേ സാധ്യമാകൂ. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട നേതാവ് ഇപ്പോള്‍ കാണുന്നത് തന്റെ രാഷ്ട്രീയ അസ്തമനമാണ്.

Thu, 09/19/2013 - 16:33

നരേന്ദ്ര മോഡി ഗാന്ധിയന്‍ മൂല്യങ്ങളുള്ള സോഷ്യലിസ്റ്റ്: ജസ്റ്റിസ് കൃഷ്ണയ്യര്‍

 'ഞാന്‍ ഒരു സോഷ്യലിസ്റ്റ് ആണ്. നരേന്ദ്ര മോഡിയും ഒരു സോഷ്യലിസ്റ്റ് ആണ്. ഗാന്ധിയന്‍ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യലിസ്റ്റ്. അതുകൊണ്ട് ഞാന്‍ മോഡിയെ പിന്തുണക്കുന്നു.' എന്നാണ് കൃഷ്ണയ്യര്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്.

മോഡിയ്ക്ക് പ്രശംസകളുമായി അദ്വാനി

രാജ്യത്തിന്റെ ഉത്തരവാദിത്വം തന്റെ പാര്‍ട്ടി മോഡിയുടെ കൈകളിലാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി സര്‍ക്കാറുകളുടെ നല്ല പ്രവൃത്തികള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്വാനി.

നരേന്ദ്ര മോഡി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി

എന്‍.ഡി.എ സഖ്യകക്ഷികളായ ശിരോമണി അകാലി ദളും ശിവസേനയും ബി.ജെ.പി തീരുമാനത്തെ പിന്തുണച്ചു. എന്നാല്‍, എല്‍.കെ അദ്വാനിയുടെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം.

 

അദ്വാനിക്കെതിരെ സുശീല്‍ കുമാര്‍ മോഡി രംഗത്ത്

പൊതു ജനങ്ങളുടെ വികാരം തിരിച്ചറിയുന്നതില്‍ അദ്വാനി പരാജയപ്പെട്ടെന്ന് സുശീല്‍ കുമാര്‍ 

Subscribe to NAVA KERALA