Skip to main content

നരേന്ദ്ര മോഡിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജിയുടെ അതേ രീതിയില്‍ 108 എന്‍.എസ്.ജി ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍ മൂന്ന്‍ തട്ടിലായാണ് ഇപ്പോള്‍ മോഡിയുടെ സുരക്ഷാചുമതല നിര്‍വ്വഹിക്കുന്നത്.

ബീഹാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ മോഡി സന്ദര്‍ശിച്ചു

കഴിഞ്ഞ ഞായറാഴ്ച ബി.ജെ.പി റാലിക്കിടെ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ഗുജറാത്ത് മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി ശനിയാഴ്ച സന്ദര്‍ശിച്ചു.

ജഠ്മലാനിയെ പുറത്താക്കല്‍: ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡംഗങ്ങള്‍ക്കെതിരെ ഹൈക്കോടതി നോട്ടീസ്

ബി.ജെ.പിയില്‍ നിന്നും തന്നെ പുറത്താക്കിയതിനെതിരെ രാം ജഠ്മലാനി നല്‍കിയ പരാതിയില്‍  മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയവരുള്‍പ്പെടുന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡംഗങ്ങള്‍ക്കെതിരെ ഹൈക്കോടതി നോട്ടീസ്

ഇടതുപക്ഷ കണ്‍വന്‍ഷന്‍: മോഡിയെ വിമര്‍ശിച്ച് നിതീഷ് കുമാര്‍

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ ദേശീയ കണ്‍വെന്‍ഷനിലാണ് നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയത്

സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ മന്മോഹന്‍ സിങ്ങും മോഡിയും തമ്മില്‍ വാക്‌പോര്

സര്‍ദാര്‍ വല്ലഭായി പട്ടേലായിരുന്നു ആദ്യത്തെ പ്രധാനമന്ത്രിയെങ്കില്‍ വ്യത്യസ്തമായ ഇന്ത്യയാണ് ഉണ്ടാവുമായിരുന്നത് എന്ന് മോഡി, സര്‍ദാര്‍ പട്ടേല്‍ മതേതരവാദിയായിരുന്നെന്നും ഇന്ത്യയുടെ ഐക്യത്തിലായിരുന്നു വിശ്വസിച്ചിരുന്നതെന്നും മന്‍മോഹന്‍ സിങ്ങ്

പാറ്റ്ന സ്ഫോടനം: ഇന്ത്യന്‍ മുജാഹിദീനു പങ്കെന്ന്‌ പോലീസ്

നരേന്ദ്ര മോഡി പങ്കെടുത്ത ഹുങ്കാര്‍ റാലിക്കിടെ പാറ്റ്നയില്‍ നടന്ന ബോംബ്‌ സ്ഫോടന പരമ്പരയില്‍ ഇന്ത്യന്‍ മുജാഹിദീനു പങ്കെന്ന്‌ ജാര്‍ഖണ്ഡ്‌ പൊലീസ്‌

Subscribe to NAVA KERALA