Skip to main content

2002 കലാപം തന്നെ ഉലച്ചതായി മോഡി

2002-ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തെ കുറിച്ചുള്ള തന്റെ വ്യക്തിപരമായ പ്രതികരണം ആദ്യമായി വിശദമായി പ്രകടിപ്പിച്ച് കൊണ്ട് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി.

മോഡിയ്ക്ക് വിസ: നിലപാടില്‍ മാറ്റമില്ലെന്ന് യു.എസ്

നരേന്ദ്ര മോഡിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ കോടതി വിധി മോഡിയ്ക്ക് വിസ നല്‍കുന്ന കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാക്കില്ലെന്ന് യു.എസ്.

മോഡിയ്ക്കെതിരെ അന്വേഷണം: കേന്ദ്രനീക്കത്തെ ഗുജറാത്ത് സര്‍ക്കാര്‍ ചോദ്യം ചെയ്തേക്കും

ഗുജറാത്തില്‍ നിയമവിരുദ്ധമായി യുവതിയെ പോലീസ് നിരീക്ഷണത്തിലാക്കിയ സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയമിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഗുജറാത്ത്‌ മന്ത്രി നിതിന്‍ പട്ടേല്‍.

ജമ്മു-കാശ്മീരിന് പ്രത്യേക പദവി: മോഡിയുടെ പ്രസ്താവന വിവാദത്തില്‍

ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് സംബന്ധിച്ച് വിശദമായ ചര്‍ച്ച വേണമെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന വിവാദത്തില്‍

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച രജീന്ദര്‍ സച്ചാര്‍ സമിതിയുടെ ശുപാര്‍ശകള്‍ ഭരണഘടനാ വിരുദ്ധമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

‘കൊല്ലുന്ന കൈ’ പരാമര്‍ശം: മോഡിയുടെ വിശദീകരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി

മോഡി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കമ്മീഷന്‍ വിലയിരുത്തി. മാത്രമല്ല മോഡി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും അറിയിച്ചു

Subscribe to NAVA KERALA