ഷുഹൈബിന്റെ കൊലപാതകം സി.പി.എമ്മിന്റെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സി.പി.എം പ്രവര്‍ത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍.കേസന്വേഷണത്തിന്റെ ഭാഗമായി സി.പി.എം, സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 30 പേരെയാണ് മട്ടന്നൂര്‍ പൊലീസ് ഇതുവരെ ചോദ്യം ചെയ്തത്.
