ശ്രീജിത്തിനെ പ്രതിചേര്‍ത്തത് സി.പി.എം തീരുമാനപ്രകാരമെന്ന് അമ്മ
വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിനെ വീടാക്രമണക്കസുമായി ബന്ധപ്പെടുത്തി കസ്റ്റഡിയിലെടുത്തത് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് അമ്മ ശ്യാമള.
മഞ്ചേശ്വരത്ത് സി.പി.എം പ്രവര്‍ത്തകനെ അക്രമിസംഘം കുത്തിക്കൊന്നു. സോങ്കാള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖ്(21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം. മോട്ടോര്‍ബൈക്കിലെത്തിയ മൂന്നംഗ....
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച സിങ്കപ്പൂരില്‍ നടന്നു. ഇരുവരും സമാധാനക്കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. ഭൂമിയിലെ ഓരോ മനുഷ്യനും ആശ്വസിക്കാന്‍ കഴിയുന്ന നിമിഷം.
രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് കൊടുത്തതിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ പൊട്ടിത്തെറി ബി.ജെ.പി സാകൂതം വീക്ഷിക്കുന്നു. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ച് ചെങ്ങന്നൂര്‍ മോഡല്‍ സംസ്ഥാനത്ത് പൊതുവില്‍ പ്രയോഗിക്കാമെന്ന കണക്ക് കൂട്ടലിലാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ തങ്ങളുടെ മുഖ്യ എതിരാളിയായി
കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ ഘട്ടത്തിലൂടെയാണ് ദേശീയതലത്തിലും സംസ്ഥാന തലത്തിലും കടന്നു പോകുന്നത്. കാരണം ലളിതം നേതൃത്വ രാഹിത്യം തന്നെ. കേരളത്തില്‍ കെ.എം മാണിയുടെ മുന്നില്‍ കോണ്‍ഗ്രസ് അടിയറവ് പറഞ്ഞിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് രാജ്യസഭാ സീറ്റ് കൈമാറ്റത്തിലൂടെ തെളിയുന്നത്.
വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിനെ വീടാക്രമണക്കസുമായി ബന്ധപ്പെടുത്തി കസ്റ്റഡിയിലെടുത്തത് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് അമ്മ ശ്യാമള.
കണ്ണൂരിലെ കൊലപാതകങ്ങളെ രാഷ്ട്രീയ കൊലപാതകം എന്നു വിളിക്കുന്നത് സാമാന്യബുദ്ധി സാമാന്യമായി പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍ക്കു ചേര്‍ന്നതല്ല. അവിടെ നടക്കുന്നത് കൊലപാതകങ്ങളാണ്. കൊടും കുറ്റവാളികള്‍ നടത്തുന്ന അരുംകൊലകള്‍. അതിന് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ സംരക്ഷണം നല്‍കുന്നുവെങ്കില്‍ ആ പാര്‍ട്ടികളുടെ നേതാക്കളും കൊടും ക്രിമിനലുകളാണ്.