പി.കരുണാകരന് സീറ്റില്ല; ബാക്കി സിറ്റിംങ് എം.പിമാരെല്ലാം മത്സരിക്കും - സി.പി.മ്മില്‍ ധാരണ
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് സി.പി.മ്മില്‍ ഏകദേശ ധാരണ. സിറ്റിംങ് എം.പിമാരില്‍ പി.കെ കരുണാകരനെ മാത്രം ഒഴിവാക്കാനാണ് തീരുമാനം.................
