Skip to main content
Submitted by on 15 January 2017

Stories on LifeGLINT last week


സ്ഥിതി-ഗതി

 

യെച്ചൂരിയുടെ സോഷ്യലിസ്റ്റ് ഇന്ത്യയില്‍ കേരളം എങ്ങനെയിരിക്കും?

കൊലക്കുറ്റത്തെ സ്വജനപക്ഷപാതത്തിന്റെ അത്രയും ഗുരുതരമായ കുറ്റമായി പാർട്ടി കാണാത്തതാണോ മണിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്ന ഈ സമീപനത്തിലൂടെ പ്രകടമാക്കുന്നതെന്നും വിശദീകരിക്കാൻ യെച്ചൂരിക്ക് ബാധ്യതയുണ്ട്. ഇത് പുറത്തേക്കു വിടുന്ന സന്ദേശം വിനാശകരവും പ്രാകൃതവുമാണ്.

 

ഐ എ എസ്സുകാരെ ബാധിച്ച സർവ്വീസ് എൻഡോസ്‌മോസിസ്

മുഖ്യമന്ത്രി പിണറായി വിജയൻ അൽപ്പം കാർക്കശ്യം കാട്ടിയപ്പോഴേക്കും ഐ.എ.എസ്സുകാർ വിരണ്ടു പോയി. ഇവിടെയാണ് നോൺ ഗസറ്റഡ് ഓഫീസേഴ്‌സിനു പോലുമുള്ള പാടവം അവർക്ക് പ്രകടിപ്പിക്കാൻ കഴിയാതെ പോയത്.

 

ചരിത്രത്തിലേക്കുള്ള വിടവാങ്ങലും കടന്നുവരവും

യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗവും അതിനു പിന്നാലെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വാര്‍ത്താസമ്മേളനവും യു.എസിന്റെ ചരിത്രത്തിൽ മറ്റൊരു പതിനൊന്നിനെക്കൂടി അവിസ്മരണീയമാക്കുന്നു.

 

കലാലയ രാഷ്ട്രീയത്തെ കുറിച്ച് തന്നെ; സ്വാശ്രയ പീഡനത്തെ കുറിച്ചും

ശരിയായ കാഴ്ചപ്പാടിലാണെങ്കിൽ കലാലയങ്ങളിൽ രാഷ്ട്രീയം വളരെ അത്യാവശ്യമായ കാലഘട്ടമാണ് ഇപ്പോഴുള്ളത്. എന്നാല്‍, ഗുണ്ടാസംഘത്തെ പേടിക്കുന്നതു പോലെ മാനേജ്മെന്റുകൾ തങ്ങളെ പേടിച്ച് പീഡനങ്ങളിൽ നിന്ന് പിന്മാറുമെന്ന കാഴ്ചപ്പാടാണ് വിദ്യാർഥി സംഘടനാ നേതാക്കളുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

 

ഞുണുഞുണുങ്ങ്

 

നട്ടുച്ചയ്ക്ക് നടുറോഡിൽ ദമ്പതിയുദ്ധം

രാധാകൃഷ്ണന്റെ അടുത്ത കമന്റാണ് അവിടെ കരിക്ക് കുടിക്കാൻ കൂടിനിന്നവരുടെ പ്രതികരണം ചിരിയിലൊതുക്കിയത്.  ഈ പഠിപ്പും പത്രാസ്സുമൊക്കെയുണ്ടായിട്ട് എന്തു പ്രയോജനം എന്നാണ് അയാൾ ചോദിക്കുന്നത്.

 

കൊട്ടക

 

ദങ്കൽ വിസ്മയം

 ഉറച്ചു പോയെ എല്ലാ മാമൂലുകളേയും ഭേദിക്കുന്നു ദങ്കൽ. അതോടൊപ്പം വർത്തമാനകാല കമ്പോളം മെനഞ്ഞുവിടുന്ന സംസ്‌കാരത്തിന്റെ സ്വാധീനങ്ങൾക്കെതിരെയുള്ള നിശബ്ദവും എന്നാൽ ഒന്നിനും എതിര് നിൽക്കാതെയുമുള്ള സർഗ്ഗാത്മകമായ പ്രതികരണവുമായി ഈ സിനിമ നീങ്ങുന്നു.