നേപ്പാൾ ഗവൺമെൻറ് സാമൂഹ്യ മാധ്യമങ്ങൾ നിരോധിച്ചതിനെ തുടർന്ന് നേപ്പാളിലെ യുവതലമുറ തെരുവിൽ പ്രക്ഷോഭത്തിന് ഇറങ്ങി. പോലീസുമായിട്ടുള്ള ഏറ്റുമുട്ടലിൽ
20 പേർ മരിക്കുകയും ചെയ്തു.
വാഷിംഗ്ടൺ ഡി സിയിൽ ആയിരങ്ങൾ പ്രസിഡണ്ട് ട്രംപിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. തങ്ങളുടെ അയൽപക്കക്കാരെ ഫെഡറൽ സേന തട്ടിക്കൊണ്ടുപോകുന്നു എന്ന പ്ലക്കാർഡ് ഉയർത്തിയാണ് അമേരിക്കക്കാർ തെരുവിറങ്ങിയത്.
ട്രംപ് ഭരണകൂടം അമേരിക്കയിൽ നിന്നുള്ള ഐടി ഔട്ട് സോഴ്സിംഗ് ജോലികൾ ഇന്ത്യയിലേക്ക് തിരിച്ചുവിടുന്നത് നിർത്തലാക്കാൻ പോകുന്നു എന്ന വാർത്ത ഇന്ത്യയ്ക്ക് ഒരർത്ഥത്തിൽ അനുഗ്രഹം തന്നെ