സെല്‍ഫോണ്‍, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ തുടങ്ങിയ ഉപകരണങ്ങളെ ചാരവൃത്തിയ്ക്ക് ഉപയോഗിക്കുന്നതിന് സഹായിക്കുന്ന സൈബര്‍ ഉപകരണങ്ങള്‍ സംബന്ധിച്ച ആയിരക്കണക്കിന് രേഖകള്‍ സംഘടന പുറത്തുവിട്ടു.
ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ഹില്ലാരി ക്ലിന്റനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം കരസ്ഥമാക്കിയ ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള മൂന്നാം സംവാദവും അവസാനിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ നിറയുന്നത് വ്യക്തിപരമായ ആരോപണങ്ങള്‍ മാത്രം.
തുര്‍ക്കി ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ 2010 മുതലുള്ള ഇമെയിലുകള്‍ വിക്കിലീക്സ് പുറത്തുവിട്ടു. ഇതിനെ തുടര്‍ന്ന്‍ വിക്കിലീക്സ് വെബ്സൈറ്റിലേക്കുള്ള പ്രവേശനം തുര്‍ക്കി സര്‍ക്കാര്‍ തടഞ്ഞു. രാജ്യത്തെ പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന്‍ വിക്കിലീക്സ് പറഞ്ഞു.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും മനുഷ്യ ജീവന് വില കല്‍പ്പിക്കാതെയുള്ള യു.എസ്. സൈന്യത്തിന്റെ പെരുമാറ്റം പുറത്തറിയിക്കാനാണ് സൈനിക രഹസ്യങ്ങള്‍ വികിലീക്സിനു ചോര്‍ത്തി നല്‍കിയതെന്ന് അമേരിക്കന്‍ സൈനികന്‍ ബ്രാഡ്ലി മാനിംഗ്.
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On