Skip to main content
Ad Image

ശിഖണ്ഡി പാടില്ല; വ്യാസനെ തിരുത്തുന്ന ചാനൽ ചർച്ചാ നായകൻ

വേദവ്യാസനെ തിരുത്തേണ്ടതുണ്ടെങ്കിൽ അതു വേണ്ടതു തന്നെ. ശിഖണ്ഡി എന്ന പദം പൊതു മണ്ഡലത്തിൽ ഉപയോഗിക്കാൻ പാടില്ലെന്ന് മുഖ്യധാരാ മാധ്യമത്തിലെ ന്യൂസ് അവർ ചർച്ചാ നായകൻ പ്രഖ്യാപിക്കുന്നു. ഒന്നിലധികം അവസരങ്ങളിൽ ഈ ഭേദപ്പെട്ട ചർച്ചാനായകൻ പാനലിസ്റ്റുകളെ ഇക്കാര്യം ഉദ്ബോധിപ്പിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം: ഇന്ത്യയും യു.എസ്സും സംയുക്ത ദൌത്യ സംഘത്തെ പ്രഖ്യാപിച്ചു

വെള്ളിയാഴ്ച വൈറ്റ്‌ഹൌസില്‍ മന്‍മോഹന്‍ സിങ്ങും ബരാക് ഒബാമയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രഖ്യാപനം.

സിറിയന്‍ പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ഇറാന്‍

സിറിയന്‍ സര്‍ക്കാറും വിമതരും തമ്മില്‍ സംഭാഷണം നടത്തുന്നതിന് മുന്‍കൈയെടുക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പ്രസിഡന്റ് ഹസന്‍ റൌഹാനി.

ഫേസ്ബുക്കില്‍ ‘ലൈക്’ ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യമെന്ന് യു.എസ് കോടതി

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് ഫേസ്ബുക്കിലെ പേജുകളിലെ ലൈക് ബട്ടണ്‍ ഉപയോഗിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്ന് യു.എസ്സിലെ ഫെഡറല്‍ കോടതി.

യു.എസ് നാവിക ശാലയില്‍ വെടിവെപ്പ്: ഇന്ത്യന്‍ വംശജനടക്കം 13 പേര്‍ കൊല്ലപ്പെട്ടു

കരാര്‍ ജീവനക്കാരന്‍ ആരോണ്‍ അലെക്സിസ് നടത്തിയ വെടിവെപ്പില്‍ മരിച്ചവരില്‍ വിഷ്ണു പണ്ഡിറ്റ്‌ എന്ന ഇന്ത്യന്‍ വംശജനും ഉള്‍പ്പെടുന്നു.

Subscribe to male-female equality
Ad Image