കാലാവസ്ഥാ വ്യതിയാനം: ഇന്ത്യയും യു.എസ്സും സംയുക്ത ദൌത്യ സംഘത്തെ പ്രഖ്യാപിച്ചു
വെള്ളിയാഴ്ച വൈറ്റ്‌ഹൌസില്‍ മന്‍മോഹന്‍ സിങ്ങും ബരാക് ഒബാമയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രഖ്യാപനം.
വെള്ളിയാഴ്ച വൈറ്റ്‌ഹൌസില്‍ മന്‍മോഹന്‍ സിങ്ങും ബരാക് ഒബാമയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രഖ്യാപനം.
ഇസ്ലാമിക വിപ്ലവം നടന്ന 1979-ന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടേയും പ്രസിഡന്റുമാര്‍ നേരിട്ട് സംഭാഷണം നടത്തുന്നത്.
സിറിയന്‍ സര്‍ക്കാറും വിമതരും തമ്മില്‍ സംഭാഷണം നടത്തുന്നതിന് മുന്‍കൈയെടുക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പ്രസിഡന്റ് ഹസന്‍ റൌഹാനി.
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് ഫേസ്ബുക്കിലെ പേജുകളിലെ ലൈക് ബട്ടണ്‍ ഉപയോഗിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്ന് യു.എസ്സിലെ ഫെഡറല്‍ കോടതി.
കരാര്‍ ജീവനക്കാരന്‍ ആരോണ്‍ അലെക്സിസ് നടത്തിയ വെടിവെപ്പില്‍ മരിച്ചവരില്‍ വിഷ്ണു പണ്ഡിറ്റ് എന്ന ഇന്ത്യന്‍ വംശജനും ഉള്‍പ്പെടുന്നു.