Skip to main content

ട്രെയിനില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ജവാന്‍മാര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ജവാന്‍മാര്‍ അറസ്റ്റിലായി. അമിത് കുമാര്‍ റായ്, തപേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞവ്യാഴാഴ്ച മഗാധ് എക്‌സ്പ്രസിലായിരുന്നു സംഭവം. വിരമിച്ച കോടതി ജീവനക്കാരന്റെ മകളാള്‍ക്കെതിരെയായിരുന്നു പീഡനശ്രമം ഉണ്ടായത്.

നോയിഡയില്‍ വിദേശ ബാലനെ ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നയാള്‍ അറസ്റ്റില്‍

ഗ്രേറ്റര്‍ നോയിഡയിലെ സ്‌കൂളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിദേശ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയിരുന്ന സ്‌കൂള്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പതിനൊന്നു വയസുള്ള കുട്ടി മാതാപിതാക്കളോട് പീഡന വിവരം പറഞ്ഞത്

ഇന്ത്യയില്‍ തോക്കു കൈവശം വച്ചിരിക്കുന്നവരില്‍ മുന്നില്‍ ഉത്തര്‍പ്രദേശുകാര്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തോക്കു കൈവശം വച്ചിരിക്കുന്നത് ഉത്തര്‍പ്രദേശില്‍.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്

വ്യാജമദ്യം ഉണ്ടാക്കുന്നവര്‍ക്ക് യു.പിയില്‍ വധശിക്ഷ

വ്യാജമദ്യം ഉണ്ടാക്കുന്നവര്‍ക്ക് വധശിക്ഷയേര്‍പ്പെടുത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുങ്ങുന്നു. വ്യാജമദ്യം കഴിച്ച് മരണമോ, വൈകല്യമോ ഉണ്ടായാല്‍ മദ്യം നിര്‍മ്മിക്കുന്നവര്‍ക്ക് വധശിക്ഷയേര്‍പ്പെടുത്താനാണ് തീരുമാനം

യു.പി സർക്കാരിന്റെ അറബ് രാജ്യങ്ങളെ വെല്ലുന്ന ശിക്ഷാരീതികൾ

തങ്ങൾക്ക് ലഭിച്ച മൃഗീയ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള അവകാശമാണെന്ന് യു.പി ഭരണകൂടം ധരിക്കുന്നതും പ്രവർത്തിക്കുന്നതും എത്ര തന്നെ ന്യായീകരണമുണ്ടെങ്കിലും ഒരു ജനായത്ത സംവിധാനത്തിൽ പൊറുക്കാവുന്നതല്ല.

ഉത്തര്‍ പ്രദേശ്‌: സമാജ്‌വാദി കുടുംബവഴക്ക് രൂക്ഷം

ഉത്തര്‍ പ്രദേശില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കത്തിന് അയവില്ല. പാര്‍ട്ടി മേധാവി മുലായം സിങ്ങ് തിങ്കളാഴ്ച വിളിച്ച യോഗം വേദിയില്‍ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന്‍ അവസാനിപ്പിച്ചു. മുഖ്യമന്ത്രിയും മുലായത്തിന്റെ മകനുമായ അഖിലേഷ് യാദവും മുലായത്തിന്റെ അനുജന്‍ ശിവപാല്‍ സിങ്ങ് യാദവും തമ്മിലാണ് തര്‍ക്കം. ഇരുവരുടെയും അനുയായികള്‍ യോഗവേദിയ്ക്ക് പുറത്ത് ഏറ്റുമുട്ടി.

 

Subscribe to Government