യു.പി മന്ത്രിസഭയില്‍ അഖിലേഷ് യാദവിന്റെ അഴിച്ചുപണി
സ്ത്രീകള്‍ക്കെതിരായി ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ആയോധന കലകളില്‍ പരിശീലനം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായി ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ആയോധന കലകളില്‍ പരിശീലനം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജോലിയില്‍ സ്ഥിരപ്പെടുത്തില്ലെന്ന് താല്‍ക്കാലിക അധ്യാപകരെ ഭീഷണിപ്പെടുത്തിയ എസ്.പി നേതാവ് മുലായം സിംഗ് യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.
മുസാഫര്‍ നഗര്‍ ജില്ലയിലെ ചില പ്രദേശങ്ങളില്‍ രണ്ടു മണിക്കൂര്‍ നേരത്തേക്ക് നിരോധനാജ്ഞ പിന്‍വലിച്ചു.
ഉത്തര്‍ പ്രദേശില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സിയ ഉല് ഹക്കിന്റെ കൊലപാതകത്തില്‍ ആരോപണ വിധേയനായ ‘രാജാ ഭയ്യ’ എന്നറിയപ്പെടുന്ന മന്ത്രി രഘുരാജ് പ്രതാപ് സിംഗ് രാജി വച്ചു.