കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു; സംഭവം ത്രിപുരയില്‍
വീണ്ടും ബലാത്സംഗക്കൊല പാതകം. കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി..........
ആഹ്ലാദിക്കേണ്ടത് അക്രമം നടത്തിയല്ല
കാല്‍ നൂറ്റാണ്ടത്തെ ഇടതുപക്ഷ ഭരണത്തിന് വിരാമമിട്ടുകൊണ്ട് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ വ്യാപക അക്രമങ്ങളാണ് എതിര്‍ പാര്‍ട്ടികള്‍ക്കെതിരെ അഴിച്ചുവിടുന്നത്. ലെനിന്‍ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത് മുതല്‍ വീടുകയറി സി.പി.എം അനുഭാവികളെ ആക്രമിക്കല്‍ വരെ, ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷം നീണ്ടു.
ത്രിപുരയില്‍ സി.പി.എം സ്ഥാപനങ്ങള്‍ക്ക് നേരെ ബി.ജെ.പി ആക്രമണം; ലെനിന്‍ പ്രതിമ തകര്‍ത്തു
നീണ്ടകാലത്തെ ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലെയതിന് പിന്നാലെ സി.പി.എം സ്ഥാപനങ്ങള്‍ക്കുനേരെ വ്യാപക ആക്രമണം. കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്റെ പ്രതിമ ഒരുകൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരളത്തില്‍ മാത്രം അധികാരമുള്ള പാര്‍ട്ടിയായി സി.പി.എം മാറി. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ഇനി സി.പി.എമ്മിന് തുടരാനാകുമോ എന്നതും സംശയമാണ്. കേവലം അധികാര നഷ്ടം എന്നതിലുപരി രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ സി.പി.എമ്മിന്റെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടുകയാണ്.
ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേക്ക്
കഴിഞ്ഞ 25 വര്‍ഷത്തെ സി.പി.എം ഭരണത്തിന് ത്രിപുരയില്‍ അന്ത്യം. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 40 തില്‍ പരം സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കകയാണ്. കേവല ഭൂരിപക്ഷത്തിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ബി.ജെ.പി. നിലവിലെ ഭരണ കക്ഷിയായിരുന്ന സി.പി.എം 16 സീറ്റില്‍ മാത്രമാണ് ലീഡ് തുടരുന്നത്.